Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദേവരായനദുര്‍ഗ » ആകര്‍ഷണങ്ങള് » ഭോഗ നരസിംഹസ്വാമി ക്ഷേത്രം

ഭോഗ നരസിംഹസ്വാമി ക്ഷേത്രം, ദേവരായനദുര്‍ഗ

11

മലയുടെ താഴേഭാഗത്തുള്ള ഈ ക്ഷേത്രം ചോളന്മാരുടെ കാലത്താണ് പണിതത്. ഇവിടെ ലക്ഷ്മീദേവിയുടെ പ്രതിഷ്ഠയുമുണ്ട്. ഒട്ടേറെ വിശ്വാസികള്‍ എത്തുന്ന ക്ഷേത്രമാണിത്. എന്നാല്‍ എപ്പോഴും ആള്‍ത്തിരക്കുണ്ടാവുകയുമില്ല. വളരെ ശാന്തമായ ചുറ്റുപാടാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. മഹര്‍ഷി ദുര്‍വാസാവാണ് ഇവിടെ ഭോഗ നരസിംഹപ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വസിക്കപ്പെടുത്തിയത്.

മൈസൂര്‍ രാജാക്കന്മാരുടെ കുടുംബദേവതയാണ്രേത ഇത്. കാര്‍ (ജാത്ര) ഫെസ്റ്റിവല്‍ സമയത്താണ് ഇവിടെ തിരക്കേറുക, കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ ഭക്തര്‍ എത്താറുണ്ട്. ഫാല്‍ഗുനമാസത്തിലെ ശുദ്ധ പൂര്‍ണിമ ദിവസത്തിലാണ് ജാത്രി ഉത്സവം നടക്കുന്നത്. മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലായിട്ടാണ് ഈ വിശേഷദിവസം വരാറുള്ളത്. ഉത്സവസമയത്ത് ഭഗവാന്റെ തേര് മലയിലെ  രഥവീഥിയിലൂടെ ഘോഷയാത്രയായി കൊണ്ടുപോകും.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed