ദാമോദര്‍ വാലി കോര്‍പ്പറേഷന് കീഴിലെ വിവിധോദ്ദേശ്യ അണക്കെട്ടാണ് പാഞ്ചെറ്റ് ഡാം. ഡാമും ചുറ്റുമുള്ള പ്രദേശവും പിക്ക്‌നിക്കിന് വളരെ അനുയോജ്യമാണ്. 22155 അടി നീളവും 124 അടി ഉയരവുമുള്ള ഈ അണക്കെട്ട് ധന്‍ബാദ്...
ധന്‍ബാദിലെ പ്രശസ്‌തമായ ക്ഷേത്രമാണ് ശക്തി മന്ദിര്‍. ഇവിടുത്തെ പ്രധാന ആരാധനാ മൂര്‍ത്തി ദുര്‍ഗ്ഗാദേവിയാണ്. വര്‍ഷം മുഴുവന്‍ ഇവിടെ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ദുര്‍ഗ്ഗാ ദേവി ശക്തിയുടെ...
15712 അടി നീളവും 165 അടി ഉയരവുമുള്ള അണക്കെട്ടാണ് മൈതാന്‍. അമ്മയുടെ വാസസ്ഥലം എന്നാണ് മൈതാന്‍ എന്ന വാക്കിന് അര്‍ത്ഥം. വെള്ളപ്പൊക്ക നിയന്ത്രണത്തിനായാണ് ഈ അണക്കെട്ട് നിര്‍മ്മിച്ചത്. ബരാകാര്‍ നദിയിലെ...
ധന്‍ബാദിലെ ആകര്‍ഷകമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ടോപ്‌ചാഞ്ചി തടാകം. ദേശീയപാത രണ്ടില്‍ സ്ഥിതി ചെയ്യുന്ന തടാകം ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററലിന്റെയും ഭാഗമാണ്. തടാകത്തില്‍ നിന്ന് 37 കിലോമീറ്റര്‍ അകലെയാണ്...
ധന്‍ബാദിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ബിസ്ര മുന്ദ്രാ പാര്‍ക്ക്. ഏത് പ്രായത്തില്‍ പെട്ടവര്‍ക്കും ഈ പാര്‍ക്ക് സന്ദര്‍ശനം ആസ്വദിക്കാനാകും. 2009 നവംബറില്‍ ഉദ്‌ഘാടനം ചെയ്‌ത...
ധന്‍ബാദിലും പരിസരങ്ങളിലുമുള്ളവരില്‍ അധികവും തൊഴിലെടുക്കുന്നത് ഖനന മേഖലയിലാണ്. ധാതു ഖനനമാണ് ഝാര്‍ഖണ്ഡിന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ്സ്. ഇരുമ്പ്, സ്റ്റീല്‍, കല്‍ക്കരി, മൈക്ക എന്നിവയുമായി ബന്ധപ്പെട്ട...