ധര്‍മ്മപുരിയിലെ ആരാധനാലയങ്ങളെല്ലാം ചരിത്രപ്രാധാന്യമുള്ളവയാകയാല്‍ ലോക ശ്രദ്ധ നേടുന്നവയാണ്. എന്നാല്‍ അവയില്‍ നിന്ന് വ്യത്യസ്ഥമായ ഒന്നാണ് സി.എസ്.ഐ സിയോണ്‍ ചര്‍ച്ച്. വളരെ മനോഹരമായ ഒരു അന്തരീക്ഷമാണ് ഈ പള്ളിയുടേത്. ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ഇവിടം സന്ദര്‍ശിക്കുന്നു. എന്നാല്‍ ഇവിടം ഒരു ആരാധനാ കേന്ദ്രം മാത്രമല്ല. സാമൂഹ്യസേവന പ്രവൃത്തികളാല്‍ ഈ പള്ളി ഏറെ പ്രസിദ്ധമാണ്.
മാനുഷിക നന്മയെ വളര്‍ത്തുന്ന സാമൂഹ്യസേവനത്തിന് ഏറെ പ്രധാന്യമാണ് ഇവിടെ നല്കുന്നത്. ഒട്ടേറെ ദരിദ്രകുടുംബങ്ങള്‍ പള്ളിയുടെ ആനുകൂല്യങ്ങള്‍ സ്വീകരിച്ച് ജിവിതം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.



Click it and Unblock the Notifications