Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധര്‍മ്മപുരി » ആകര്‍ഷണങ്ങള് » ഹനുമാന്‍ തീര്‍ത്ഥം

ഹനുമാന്‍ തീര്‍ത്ഥം, ധര്‍മ്മപുരി

17

തമിഴ്നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ ഒരു പ്രശസ്തമായ സ്ഥലമാണ് ഹനുമാന്‍ തീര്‍ത്ഥം. രാമായണവുമായി ഏറെ അടുത്ത് ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലമാണിത്. തീര്‍ത്ഥഗിരീശ്വര്‍ ക്ഷേത്രത്തിനും, ഉത്തംഗാരൈക്ക് പത്ത് കിലോമീറ്റര്‍ അകലെയുമായാണ് ഈ സ്ഥലം. തീര്‍ത്ഥമലൈ സന്ദര്‍ശിക്കുന്നവര്‍ ഇവിടവും സന്ദര്‍ശിച്ചാണ് മടങ്ങാറ്. ഇവ ഒരേ സ്ഥലത്ത് തന്നെയാണ്. ഒരു പ്രശസ്ത പിക്നിക് കേന്ദ്രം കൂടിയാണ് ഇവിടം.

വര്‍ഷം തോറും ആയിരക്കണക്കിനാളുകള്‍ കുടുംബത്തോടും, സുഹൃത്തുക്കളോടുമൊപ്പം ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നു. സൗത്ത് പെന്നാര്‍ പുഴക്ക് അരികിലാണ് ഹനുമാന്‍ തീര്‍ത്ഥം. ഹിന്ദു പുരാണമനുസരിച്ച് ഹനുമാന്‍ ഗംഗാജലം നിറച്ച ഒരു പാത്രം ഇങ്ങോട്ടെറിഞ്ഞതായാണ് സങ്കല്പം. ഇവിടെ പാറയില്‍ നിന്ന് ഒഴുകിവരുന്ന ഒരു ഉറവയുണ്ട്. മധുരമുള്ള ജലമുള്ള ഈ നീരുറവ പുഴ വറ്റിവരളുമ്പോളും നിലയ്ക്കാറില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun