Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധര്‍മ്മപുരി » ആകര്‍ഷണങ്ങള് » കാരിമംഗലം

കാരിമംഗലം, ധര്‍മ്മപുരി

17

ധര്‍മ്മപുരി ജില്ലയിലെ ഒരു ചെറു ടൗണാണ് കാരിമംഗലം. ചെറുതാണെങ്കിലും തമിഴ് സംസ്കാരവുമായി ബന്ധപ്പെട്ട് വലിയ പ്രാധാന്യം ഈ സ്ഥലത്തിനുണ്ട്. ധര്‍മ്മപുരിജില്ലയിലെ ഏറ്റവും ശുഭകരമായ സ്ഥലമായാണ് ഇവിടം കണക്കാക്കപ്പെടുന്നത്. ഇവിടെ മുനിസിപ്പല്‍ അതോറിറ്റി നോക്കി നടത്തുന്ന ഏതാനും വലിയ ക്ഷേത്രങ്ങളുണ്ട്. ഒരു വലിയ മൈതാനവും ഈ നഗരത്തിലുണ്ട്.

പുരാണകാലത്താണ് ഈ നഗരത്തിന്‍റെ ഉത്ഭവമെന്നാണ് വിശ്വസിക്കപ്പെടുന്നത്. നിരവധി പ്രമുഖ എഴുത്തുകാരുടെ മതപരമായ ഗ്രന്ഥങ്ങളില്‍ ഈ നഗരം പരാമര്‍ശിക്കപ്പെടുന്നു. നിരവധി യോഗീവര്യന്‍മാരുടെയും, വിശുദ്ധന്മാരുടെയും ജനനസ്ഥലം കൂടിയാണിവിടം. വളരെ ഫലഭൂയിഷ്ടമായ മണ്ണാണ് ഇവിടുത്തേത്. കടുത്ത ചൂടനുഭവപ്പെടുന്ന  ഏപ്രില്‍ മെയ് മാസങ്ങളില്‍ വരെ ഇവിടെ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നു. അനുഗ്രഹങ്ങള്‍ തേടി ആയിരക്കണക്കിന് വിശ്വാസികള്‍ ഇവിടുത്തെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചുവരുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed