Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധേന്‍കനല്‍ » ആകര്‍ഷണങ്ങള് » ധന്‍ദധര്‍

ധന്‍ദധര്‍, ധേന്‍കനല്‍

22

ധേന്‍കനല്‍ നഗരത്തില്‍ നിന്നും 67 കിലോമീറ്റര്‍ അകലെയാണ് ധന്‍ദധര്‍.  ഒരു ജലവൈദ്യുത പദ്ധതി പ്രവര്‍ത്തിക്കുന്ന പ്രദേശമാണ്ഇവിടെ. റാമിയാല്‍ നദിയിലാണ് ഈ പദ്ധതിയുള്ളത്. പ്രകൃതി സൌന്ദര്യമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ശാന്തസുന്ദരമായ അന്തരീക്ഷവും പ്രകൃതി ദൃശ്യങ്ങളും ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് ദിവസേന ഈ പ്രദേശത്തേക്ക് എത്താറുള്ളത്. നദിയലെ നീലനിറത്തിലുള്ള വെള്ളവും ചെറു വെള്ളച്ചാട്ടങ്ങളും കുളിരു നിറഞ്ഞ അന്തരീക്ഷവുമെല്ലാം ഈ പ്രദേശത്തെ സ്വര്‍ഗ്ഗതുല്യമാക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun