Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധേന്‍കനല്‍ » ആകര്‍ഷണങ്ങള് » ക്വാലോ

ക്വാലോ, ധേന്‍കനല്‍

22

ധേന്‍കനലില്‍ നിന്നും 72 കിലോമീറ്റര്‍ അകലെ നിരവധി ഹിന്ദുക്ഷേത്രങ്ങളുള്ള പ്രദേശമാണ് ക്വാലോ.കനകേശ്വര്‍ ക്ഷേത്രം,ബലുങ്കേശ്വര്‍ ക്ഷേത്രം,പശ്ചിമേശ്വര്‍ ക്ഷേത്രം,കപിലേശ്വര്‍ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ആരാധനാലയങ്ങള്‍. ഇവയില്‍ പലതും കാലപ്പഴക്കം വന്ന് നശിച്ചു തുടങ്ങിയെങ്കിലും നിരവധി ഭക്തര്‍ മൂര്‍ത്തികളുടെ അനുഗ്രഹം തേടി ഈ ക്ഷേത്രങ്ങളില്‍ എത്താറുണ്ട്.

വളരെ ഉയരമുള്ളതും വലുതും അതിശയിപ്പിക്കുന്ന വാസ്തുകലകള്‍ നിറഞ്ഞതുമാണ് ക്വോലോയിലെ ക്ഷേത്രങ്ങള്‍.. പുരാവസ്തു ഗവേഷണത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വളരെ ഇഷ്ടപ്പെടുന്ന പ്രദേശമായിരിക്കും ഇത്.ഇതുകൂടാതെ ഇവിടത്തെ പഴയമുടെ സൌന്ദര്യം സാധാരണ സഞ്ചാരികളെയും ആകര്‍ഷിക്കാന്‍ തക്കതാണ്.അതുകൊണ്ട് തന്നെ വര്‍ഷത്തില്‍ എല്ലാ സമയത്തും ഈ പ്രദേശം കാഴ്ച്ചക്കാരുടെ തിരക്കലമരാറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon