Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിമാപൂര്‍ » ആകര്‍ഷണങ്ങള് » കച്ചാരി അവശിഷ്‌ടങ്ങള്‍

കച്ചാരി അവശിഷ്‌ടങ്ങള്‍, ദിമാപൂര്‍

30

കച്ചാരി രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ദിമാപൂരെന്ന്‌ പുരാവസ്‌തുഗവേഷകര്‍ തെളിയിച്ചിട്ടുണ്ട്‌. മെഗാലിത്തിക്‌ കാലഘട്ടത്തിലെ പ്രധാന സ്ഥലങ്ങളില്‍ ഒന്നാണിത്‌. കച്ചാരി രാജ്യത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയ സ്ഥലമാണ്‌ കച്ചാരി അവശിഷ്‌ടങ്ങള്‍ എന്നറിയപ്പെടുന്നത്‌. എഡി പതിമൂന്നാം നൂറ്റാണ്ടില്‍ ഈ പ്രദേശത്തേക്കുള്ള അഹോം കടന്നുകയറ്റത്തിന്റെ തെളിവുകള്‍ ഇവിടെയുണ്ട്‌. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ജനങ്ങള്‍ എങ്ങനെയാണിവിടെ ജീവിച്ചിരുന്നത്‌ എന്നതിന്റെ തെളിവുകള്‍ നല്‍കുന്ന ചരിത്രകാരന്‍മാരുടെ സ്വര്‍ണഖനിയാണ്‌ ഇവിടം. ഹിന്ദുമതത്തിന്റെ ഏറെ സ്വാധീനമുണ്ടായിരുന്ന സ്ഥലമായിരുന്നു ഇത്‌. എന്നാല്‍ ഇവര്‍ ആര്യന്‍മാര്‍ ആയിരുന്നില്ല.

കച്ചാരി അവശിഷ്‌ടങ്ങളില്‍ ഏറ്റവും പ്രശസ്‌തം ഏകശില സ്‌തംഭമാണ്‌. ഇതിന്‌ പുറമെ ക്ഷേത്രങ്ങള്‍, ജലസംഭരണികള്‍, വരമ്പുകള്‍ എന്നിവയുടെ അവശിഷ്‌ടങ്ങളും ഇവിടെ കാണാം. ചിതറി കിടക്കുന്ന വിവിധ രൂപകല്‍പനകളിലുള്ള കല്‍കട്ടകള്‍ ചുറ്റും കാണാം. ഇപ്പോള്‍ ഈ സ്ഥലം വളരെ നല്ല രീതിയില്‍ സംരക്ഷിച്ചു വരികയാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed