ദ്രാസ് നഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള ദ്രൗപദി കുണ്ഡും സമയം അനുവദിക്കുമെങ്കില്‍ സന്ദര്‍ശിക്കാവുന്ന ഇടമാണ്.
ഐതിഹ്യം അനുസരിച്ച് മഹാഭാരതത്തിലെ ദുരന്തകഥാപാത്രമായ ദ്രൗപദി ഹിമാലയത്തില്‍ വച്ചുള്ള തന്‍റെ മരണത്തിന് മുമ്പായി ഇവിടെ കുളിച്ചുവെന്നാണ് വിശ്വാസം.



Click it and Unblock the Notifications