Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദുംക » ആകര്‍ഷണങ്ങള് » ബാബ ബസുകിനാഥ് ദാം

ബാബ ബസുകിനാഥ് ദാം, ദുംക

20

ജാര്‍ഖണ്ഡിലെ അറിയപ്പെടുന്ന തീര്‍ഥാടനകേന്ദ്രമാണ് ദുംക ജില്ലയിലെ ബാബ ബസുക്കിനാഥ് ദാം. ഹൈന്ദവര്‍ ആദരിക്കുന്ന കേന്ദ്രമാണ് ഇത്. ജൂലൈ ആഗസ്റ്റ് മാസങ്ങള്‍ക്കിടയില്‍ നടക്കുന്ന ശരവന്‍ മേള സമയങ്ങളില്‍ രാജ്യത്തിന്‍റെ പലഭാഗത്ത് നിന്നും നിരവധി ഭക്ത‌ര്‍ ഇവിടെയെത്തുന്നു. വിദേശികള്‍ വരെ ഈ സമയത്ത് ഇവിടെയെത്താറുണ്ട്. ഗംഗാ നദിയില്‍ നിന്നുള്ള പുണ്യജലം ദേവന് അര്‍പ്പിക്കുന്നു. കാവി നിറത്തിലുള്ള വസ്ത്രങ്ങളാണ് ഭക്തര്‍ ധരിക്കുന്നത്. റോഡില്‍ ഉരുണ്ട് ഭക്തര്‍ ആരാധനയര്‍പ്പിക്കുന്നു. ദിയോഗറിലെ വൈദ്യനാഥ് ജ്യോതിര്‍ലിംഗയിലും വിശ്വാസികള്‍ ദര്‍ശനം നടത്താറുണ്ട്. വിവാഹ് പഞ്ചമി അഥവാ റാം ജാനകി വിവാഹ് ഉത്സവ് വര്‍ഷാവസാനം നടക്കുന്ന മറ്റൊരു ആഘോഷമാണ്. ബാബാ ബസൂകിനാഥ് തുടങ്ങി വച്ച ഉത്സവം ഇപ്പോഴും നടക്കുന്നു. പാല്‍കി ഉല്‍സവ് ആഘോഷത്തിന്‍റ ഒരു ഭാഗമാണ്. ശിവനെ ആരാധിക്കുന്നതിന് എണ്ണമറ്റ വിശ്വാസികളാണ് ഇവിടെയെത്തുന്നത്.

ദുംക -ഡിയോഖര്‍ ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രം ജസിദിഹ് ദുംകാ റെയില്‍വേലൈന് സമീപമാണ്. ബസൂക്കിനാഥ്, ജാംതാരാ റെയില്‍വേസ്റ്റേഷനുകളാണ് അടുത്തുള്ളവ. വിമാന മാര്‍ഗം എത്താനാണെങ്കില്‍ റാഞ്ചി വിമാനത്താവളമാണ് അടുത്തുള്ളത്.

 

 

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed