Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദുംക » ആകര്‍ഷണങ്ങള് » മസ്സാഞ്ജോര്‍ ഡാം

മസ്സാഞ്ജോര്‍ ഡാം, ദുംക

20

ദുംകയില്‍ നിന്ന് 31 കിലോമീറ്റ‍ര്‍ അകലെയാണ് മസ്സാഞ്ജോര്‍ ഡാം സ്ഥിതി ചെയ്യുന്നത്. ദുംക-സിയൂറി റോഡില്‍ സ്ഥിതി ചെയ്യുന്ന ഡാം ബസ് വഴിയും മറ്റ് വാഹനങ്ങള്‍ വഴിയും എളുപ്പമെത്താം. പശ്ചിമബംഗാളിലെ സിയുറിയില്‍ നിന്ന് ഇവിടേക്ക് 45 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു. മയൂരാക്ഷി നദിയിലാണ് ഈ അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്. കനേഡിയന്‍ രീതിയില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ ഇതിനെ കാനഡ ഡാം എന്നും പിയേഴ്സന്‍ ഡാം എന്നും വിളിക്കാറുണ്ട്. 16650 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്നതാണഅ ഈ റിസര്‍വോയര്‍. 155 അടി ഉയരവും 217 അടി നീളവുമാണ് ഇതിനുള്ളത്. അഞ്ച് ലക്ഷം ഏക്കറാണ് റിസര്‍വോയറില്‍ കൊള്ളുന്ന ജലത്തിന്‍റെ അളവ്.

സിയൂറിക്കടുത്തുള്ള തില്‍പാര എന്ന ബാരേജ് ഇതിനടുത്തുള്ള ഉല്ലാസ കേന്ദ്രമാണ്. 1013 അടിയാണ് ഇതിന്‍റെ നീളം. മസ്സാഞ്ജോര്‍ ഡാമിലേക്ക് എത്താന്‍ സ്വകാര്യവാഹനങ്ങള്‍ ലഭ്യമാണ്. മലകളും നദികളും അദ്ഭുതകരമായ അന്തരീക്ഷം നല്‍കുന്നു. നീന്തലും മലകയറലും ആസ്വദിക്കാനും ഇവിടെ അവസരമുണ്ട്. മയൂരാക്ഷി ഭവന്‍ ബംഗ്ലാവും ഇന്‍സ്പെക്ഷന്‍ ബംഗ്ലാവും ടൂറിസ്റ്റുകള്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കുന്ന സ്ഥലങ്ങളാണ്.

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat