ദുന്‍ഗര്‍പൂരില്‍ നിന്നും 64 കിലോമീറ്റര്‍ മാറി ദിയോ ഗാവിലാണ് ഈ ക്ഷേത്രം. സോം നദിയുടെ തീരത്തുള്ള ഈ ക്ഷേത്രത്തിലും പ്രതിഷ്ഠ ശിവനാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ വിക്രം സംവാടിന്റെ കാലത്താണത്രേ ഈ ക്ഷേത്രം പണിതത്. മനോഹമരായ വെളുത്ത കല്ലിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. ക്ഷേത്രച്ചുവരുകളില്‍ പഴയ ലിഖിതങ്ങളും മറ്റും കാണാം.