Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദുന്‍ഗര്‍പൂര്‍ » ആകര്‍ഷണങ്ങള്‍
  • 01ദിയോ സോംനാഥ് ക്ഷേത്രം

    ദിയോ സോംനാഥ് ക്ഷേത്രം

    ദുന്‍ഗര്‍പൂരില്‍ നിന്നും 64 കിലോമീറ്റര്‍ മാറി ദിയോ ഗാവിലാണ് ഈ ക്ഷേത്രം. സോം നദിയുടെ തീരത്തുള്ള ഈ ക്ഷേത്രത്തിലും പ്രതിഷ്ഠ ശിവനാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ വിക്രം സംവാടിന്റെ കാലത്താണത്രേ ഈ ക്ഷേത്രം പണിതത്. മനോഹമരായ വെളുത്ത കല്ലിലാണ് ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
  • 02ബാദല്‍ മഹല്‍

    ബാദല്‍ മഹല്‍

    ഗെയ്ബ് സാഗര്‍ ലേക്കിന്റെ പരിസരത്താണ് ഈ കെട്ടിടവും സ്ഥിതിചെയ്യുന്നത്. മുഗള്‍, രജപുത്താന വാസ്തുശൈലികളുടെ ഒരു ഫ്യൂഷനാണ് ഈ കെട്ടിടം. ദാവ്‌റ കല്ലുകളുപയോഗിച്ചാണ് ഇത് പണിതിരിക്കുന്നത്. രണ്ട് തട്ടുകളായിട്ടാണ് കെട്ടിടം, മൂന്ന് താഴികക്കുടങ്ങളും ഒരു...

    + കൂടുതല്‍ വായിക്കുക
  • 03ഗാലിയാകോട്ട്

    ഗാലിയാകോട്ട്

    മഹി നദിയുടെ തീരത്തുള്ള ചെറിയഗ്രാമമാണിത്. ദുന്‍ഗര്‍പൂരില്‍ നിന്നും 58 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. പണ്ട്കാലത്ത് ഇവിടം ഭരിച്ചിരുന്ന ഭില്‍ ഭരണാധികാരിയുടെ പേരാണത്രേ ഈ ഗ്രാമത്തിന് ലഭിച്ചിരിയ്ക്കുന്നത്. പാര്‍മര്‍മാരുടെയും...

    + കൂടുതല്‍ വായിക്കുക
  • 04ശ്രീനാഥ്ജി ക്ഷേത്രം

    ശ്രീനാഥ്ജി ക്ഷേത്രം

    1623ല്‍ മഹാറാവല്‍ പുഞ്ജ്രാജ് പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. രാധികാജി, ഗോവര്‍ദ്ധന്‍ നാഥ്ജി എന്നിവരുടെ പ്രതിമകളാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം. ഏറെ ചെറുക്ഷേത്രങ്ങളുള്‍പ്പെട്ടൊരു സമുച്ചയമാണിത്. മൊത്തം ക്ഷേത്രങ്ങളില്‍ 16 എണ്ണം...

    + കൂടുതല്‍ വായിക്കുക
  • 05കൃഷ്ണ പ്രകാശ്

    കൃഷ്ണ പ്രകാശ്

    ഉദയ്ബിലാസ് കൊട്ടാരത്തിന്റെ ഒരു ഭാഗമാണിത്. ഒരു കുളത്തിന് നടുക്കായി ചതുരാകൃതിയിലാണ് ഈ കെട്ടിടം പണിതിരിക്കുന്നത്. വെളുത്തതും പിങ്ക് നിറത്തിലുള്ളതുമായ കല്ലുകളിലാണ് ഈ കോര്‍ടിയാര്‍ഡ് പണിതിരിക്കുന്നത്.

    + കൂടുതല്‍ വായിക്കുക
  • 06രാജ്മാതാ ദേവേന്ദ്ര കുന്‍വര്‍ ഗവണ്‍മെന്റ് മ്യൂസിയം

    രാജ്മാതാ ദേവേന്ദ്ര കുന്‍വര്‍ ഗവണ്‍മെന്റ് മ്യൂസിയം

    ദുന്‍ഗര്‍പൂരിലെ ഭൂതകാലത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ തീര്‍ച്ചായും ഈ മ്യൂസിയം സന്ദര്‍ശിയ്ക്കണം. മൂന്നു ഗാലറികളുള്ള മ്യൂസിയത്തില്‍ പഴയകാലത്തെ പ്രതിമകള്‍, ദേവരൂപങ്ങള്‍, ഹ്രസ്വചിത്രങ്ങല്‍, ശിലാലിഖിതങ്ങള്‍, പഴയ...

    + കൂടുതല്‍ വായിക്കുക
  • 07ഭുവനേശ്വര്‍

    ഭുവനേശ്വര്‍

    ദുന്‍ഗര്‍പൂരില്‍ നിന്നും 9 കിലോമീറ്റര്‍ അകലെ ഒരു കുന്നിന്‍മുകളില്‍ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് ഭുവനേശ്വറിലെ പ്രധാന ആകര്‍ഷണം. സ്വയംഭൂവായ ശിവലിംഗമാണ് ക്ഷേത്രത്തിലേത്. അടുത്തായി പുരാതനമായ ഒരു ആശ്രമമുണ്ട്. രംഗ്പഞ്ചമി സമയത്ത് ഇവിടെ ഉത്സവം...

    + കൂടുതല്‍ വായിക്കുക
  • 08ജുന മഹല്‍

    ജുന മഹല്‍

    പതിമൂന്നാം നൂറ്റാണ്ടില്‍ പണിത കൊട്ടാരമാണിത്. ഏഴ് നിലയുള്ള ഈ കൊട്ടാരത്തിന്റെ നിര്‍മ്മാണരീതിയും അതിശയിപ്പിക്കുന്നതാണ്. ഏതാണ്ട് ഒരു കോട്ടയുടേതുപോലുള്ള ശൈലിയിലാണ് ഇത് പണിതിരിക്കുന്നത്. ചില്ലുകളും കണ്ണാടികളുംകൊണ്ടുള്ള അലങ്കാരങ്ങളാണ് ചുവരുകളില്‍ നിറയെ....

    + കൂടുതല്‍ വായിക്കുക
  • 09നാഗ്ഫണ്‍ജി

    നാഗ്ഫണ്‍ജി

    ജൈനക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ദേവി പത്മാവതി, നാഗ്ഫണ്‍ജി പാര്‍ശ്വനാഥ, ധര്‍നേന്ദ്ര എന്നിവരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ഏറെ ഭക്തരെത്താറുള്ള നാഗ്ഫണ്‍ജി ശിവാലയവുമുണ്ട് ഇവിടെ.

    + കൂടുതല്‍ വായിക്കുക
  • 10ഗെയ്ബ് സാഗര്‍ ലേക്ക്

    ഗെയ്ബ് സാഗര്‍ ലേക്ക്

    1428ല്‍ മഹാരാജ് ഗോപിനാഥ് പണികഴിപ്പിച്ച ഒരു ജലസംഭരണിയാണീ തടാകം. ഈ തടാകവുമായി ബന്ധപ്പെട്ട് ഒട്ടേറെ കഥകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ദുന്‍ഗാപൂരുകാര്‍ ഈ തടാകത്തെ പരിശുദ്ധമായിട്ടാണ് കണക്കാക്കുന്നത്. തടാകക്കരയില്‍വച്ച് ഇവര്‍ ഒട്ടേറെ ആചാരങ്ങളും...

    + കൂടുതല്‍ വായിക്കുക
  • 11സുര്‍പൂര്‍ ക്ഷേത്രം

    സുര്‍പൂര്‍ ക്ഷേത്രം

    ഗംഗ്ഡി നദീതീരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദുന്‍ഗര്‍പൂര്‍ നഗരത്തില്‍ നിനനും 3 കിലോമീറ്റര്‍ യാത്രചെയ്താല്‍ ഇവിടെയെത്താം. ക്ഷേത്രത്തിനടുത്തായി വലിയൊരു ഘട്ട് ഉണ്ട്. ഭൂല്‍ഭൂലയ്യ, മാധവ്‌റായ് ക്ഷേത്രം,. ഹാത്തിയോന്‍ കി അഗഡ്...

    + കൂടുതല്‍ വായിക്കുക
  • 12ഉദയ് ബിലാസ് പാലസ്

    ഉദയ് ബിലാസ് പാലസ്

    കലാപ്രേമിയായിരുന്ന രാജാ മഹാറാവല്‍ ഉദയ് സിങ് രണ്ടാമന്റെ കൊട്ടാരമായിരുന്നു ഇത്. രജപുത്താനശൈലിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മനോഹരമായി ഡിസൈന്‍ ചെയ്ത ബാല്‍ക്കണികള്‍, ജാലകങ്ങള്‍, ആര്‍ച്ചുകള്‍ എന്നിവയാണ് കൊട്ടാരത്തിന്റെ...

    + കൂടുതല്‍ വായിക്കുക
  • 13ബനേശ്വര്‍ ക്ഷേത്രം

    ബനേശ്വര്‍ ക്ഷേത്രം

    സോം, മഹി എന്നീ നദികള്‍ കൂടിച്ചേരുന്ന ഭാഗത്തെ ഒരു തുരുത്തിലാണ് ഈ ക്ഷേത്രമുള്ളത്. ശിവനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. എല്ലാവര്‍ഷവും മാഘശുക്ല ഏകാദശി മുതല്‍ മാഘ ശുക്ല പൂര്‍ണിമവരെയുള്ള സമയത്ത് ഇവിടെ ഉത്സവം നടക്കാറുണ്ട്. ബനേശ്വര്‍ മേളയെന്നാണ് ഉത്സവം...

    + കൂടുതല്‍ വായിക്കുക
  • 14ബറോഡ

    ബറോഡ

    ക്ഷേത്രഗ്രാമമാണ് ബറോഡ. ദുന്‍ഗര്‍പൂര്‍ നഗരത്തില്‍ നിന്നും 59  കിലോമീറ്റര്‍ സഞ്ചരിക്കണം ഇവിടെയെത്താന്‍. വഗാഡിന്റെ തലസ്ഥാനായിരുന്നു മുമ്പ് ഈ സ്ഥലം. ശൈവരും ജൈനന്മാരുമാണ് ഇവിടത്തെ പ്രധാന വിഭാഗക്കാര്‍. ഗ്രാമത്തിലെ പ്രധാന തടാകത്തോട്...

    + കൂടുതല്‍ വായിക്കുക
  • 15ഫത്തേഗഡ്

    ഫത്തേഗഡ്

    ഗെയ്ബ് സാഗര്‍ തടാകത്തിന് എതിര്‍വശത്തായുള്ളൊരു കുന്നാണിത്. ഇതിന് മുകളില്‍ കയറിയാല്‍ ദുന്‍ഗാപൂര്‍ നഗരത്തിന്റെ മനോഹരമായ കാഴ്ച കാണാം. ബാദല്‍ മഹല്‍, ലേക്ക്, ഉദയ് ബിലാസ് പാലസ് എന്നിവയെല്ലാം ഇതിന് മുകളില്‍ കയറിയാല്‍ കാണാന്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat