ഗെയ്ബ് സാഗര്‍ തടാകത്തിന് എതിര്‍വശത്തായുള്ളൊരു കുന്നാണിത്. ഇതിന് മുകളില്‍ കയറിയാല്‍ ദുന്‍ഗാപൂര്‍ നഗരത്തിന്റെ മനോഹരമായ കാഴ്ച കാണാം. ബാദല്‍ മഹല്‍, ലേക്ക്, ഉദയ് ബിലാസ് പാലസ് എന്നിവയെല്ലാം ഇതിന് മുകളില്‍ കയറിയാല്‍ കാണാന്‍ കഴിയും. കുന്നിന്‍മുകളില്‍ ചെറിയൊരു ഹനുമാന്‍ ക്ഷേത്രവുമുണ്ട്. ഒപ്പം സ്വാമി വിവേകാനന്ദന്റെ ഒരു വലിയ പ്രതിമയും കാണാം.



Click it and Unblock the Notifications