Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദുന്‍ഗര്‍പൂര്‍ » ആകര്‍ഷണങ്ങള് » ഭുവനേശ്വര്‍

ഭുവനേശ്വര്‍, ദുന്‍ഗര്‍പൂര്‍

10

ദുന്‍ഗര്‍പൂരില്‍ നിന്നും 9 കിലോമീറ്റര്‍ അകലെ ഒരു കുന്നിന്‍മുകളില്‍ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് ഭുവനേശ്വറിലെ പ്രധാന ആകര്‍ഷണം. സ്വയംഭൂവായ ശിവലിംഗമാണ് ക്ഷേത്രത്തിലേത്. അടുത്തായി പുരാതനമായ ഒരു ആശ്രമമുണ്ട്. രംഗ്പഞ്ചമി സമയത്ത് ഇവിടെ ഉത്സവം നടക്കാറുണ്ട്.

ഗെയര്‍ നൃത്തമാണ് ഈ ഉത്സവത്തിന്റെ പ്രധാന സവിശേഷത. നീണ്ട മേല്‍വസ്ത്രങ്ങളണിഞ്ഞുകൊണ്ട് പുരുഷന്മാരാണ് ഈ നൃത്തം ചെയ്യുന്നത്. ഭില്‍ വിഭാഗത്തിന്റെ തനതുനൃത്തരൂപമാണിത്. ഹോളി ആഘോഷങ്ങളുടെ സമയത്തും ഈ നൃത്തം അവതരിപ്പിക്കപ്പെടാറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri