Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദ്വാരക » ആകര്‍ഷണങ്ങള് » ബെയ്റ്റ് ദ്വാരക

ബെയ്റ്റ് ദ്വാരക, ദ്വാരക

40

ദ്വാരകയിലെത്തുന്ന ഒരു സഞ്ചാരിയും കാണാതെ പോകരുതാത്ത കാഴ്ചയാണ് ബെയ്റ്റ് ദ്വാരക. വല്ലഭാചാര്യര്‍ നിര്‍മിച്ച ശ്രീകൃഷ്ണ ക്ഷേത്രം  ഇവിടെയാണ്. 500 വര്‍ഷം പഴക്കമുണ്ട് ഇതിന്. ബെയ്റ്റ് ദ്വാരകയിലെ കൃഷ്ണ  ക്ഷേത്രത്തിനടുത്തായിത്തന്നെയാണ് ദാണ്ഢിവാലാ ഹനുമാന്‍ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഹനുമാന്റെ മകനായ മകരദ്വജന്റെ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ലങ്കാദഹനത്തിനുശേഷം കടലില്‍ മുങ്ങിക്കുളിച്ച ഹനുമാന്റെ വിയര്‍പ്പു ഭക്ഷിച്ച മത്സ്യത്തില്‍ നിന്നും മകരദ്വജന്‍ ഉണ്ടായി എന്നാണ് വിശ്വാസം. ഇതുകാരണം പകുതി വാനരനും പകുതി ഉരഗവുമാണ് മകരദ്വജന്‍.

One Way
Return
From (Departure City)
To (Destination City)
Depart On
18 Jul,Thu
Return On
19 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Jul,Thu
Check Out
19 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Jul,Thu
Return On
19 Jul,Fri
  • Today
    Dwarka
    27 OC
    81 OF
    UV Index: 7
    Partly cloudy
  • Tomorrow
    Dwarka
    26 OC
    80 OF
    UV Index: 7
    Partly cloudy
  • Day After
    Dwarka
    26 OC
    79 OF
    UV Index: 7
    Partly cloudy