നാഗേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം, ദ്വാരക

ഹോം » സ്ഥലങ്ങൾ » ദ്വാരക » ആകര്‍ഷണങ്ങള് » നാഗേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം

സൗരാഷ്ട്രയില്‍ നിന്നും ദ്വാരകയിലേക്കുള്ള യാത്രാമദ്ധ്യേയാണ് നാഗേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ലോകത്തെ പന്ത്രണ്ട്  ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്ന് ഇവിടെയാണ് നിലകൊള്ളുന്നത്. തീര്‍ത്ഥാടകര്‍ക്കിടയിലെ പ്രശസ്തമായ കേന്ദ്രങ്ങളില്‍ ഒന്നാണ് നാഗേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം. ശിവനാണ് പ്രധാന മൂര്‍ത്തി. ശിവരാത്രിക്കാലത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നത്.

Please Wait while comments are loading...