ലൗറിയ ഗ്രാമത്തില്‍ ബിസി 249 ല്‍ ആശോക ചക്രവര്‍ത്തി സ്ഥാപിച്ച് കല്‍തൂണാണിത്. മുപ്പത്താറരയടി ഉയരത്തില്‍ മണല്‍ക്കല്ലില്‍ തീര്‍ത്ത ഒറ്റസ്‌തംഭമാണിത്. തൂണിന്റെ മുകള്‍ഭാഗത്തിന് 37.6 ഇഞ്ച് വ്യാസവും അടിഭാഗത്തിന് 41.8 ഇഞ്ച് വ്യാസവുമാണുള്ളത്. മൊത്തം 40 ടണ്‍ ഭാരം വരും



Click it and Unblock the Notifications