അഞ്ഞൂറ് വര്‍ഷത്തെ പഴക്കമുള്ള ക്ഷേത്രമാണ് അരുദ്ര കബലീശ്വരര്‍ ക്ഷേത്രം. ഒരൊറ്റ ശ്രീകോവിലിനുള്ളില്‍ 108 ശിവലിംഗങ്ങളാണ് ഇവിടെ പ്രതിഷ്‌ഠിച്ചിരിക്കുന്നത്. സൂര്യപ്രകാശം ബിംബത്തില്‍ പതിക്കുമ്പോഴാണ് ക്ഷേത്രത്തിലെ ഉത്സവം നടത്തേണ്ടെതെന്നാണ് ഇവിടുത്തെ ജനങ്ങളുടെ വിശ്വാസം.
സൂര്യപ്രകാശം എപ്പോഴും മണ്ഡപത്തിന്റെ മുന്‍വശത്താണ് പതിക്കാറ്. ഇതിന് പുറമെ മഹാശിവരാത്രിയും ആഘോഷിക്കാറുണ്ട്. ഇവിടെയെത്തി പ്രാത്ഥിക്കുന്നവരുടെ ആഗ്രഹം സഫലമാകുമെന്നാണ് വിശ്വാസം. നഗരത്തിന് സമൃദ്ധിയും സമാധാനവും നല്‍കുന്നത് കബലീശ്വരര്‍ ആണന്നാണ് ഇവിടുത്തെ ജനങ്ങളുടെ വിശ്വാസം.



Click it and Unblock the Notifications