Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഈറോഡ്‌ » ആകര്‍ഷണങ്ങള് » കൊടിവേരി ഡാം

കൊടിവേരി ഡാം, ഈറോഡ്‌

29

തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഡാമുകളിലൊന്നാണ്‌ കൊടിവേരി ഡാം. ഈറോഡ്‌ ജില്ലയിലെ ഗോപിചെട്ടിപാളയത്താണ്‌ ഈ ഡാം സ്ഥിതി ചെയ്യുന്നത്‌. ഭവാനി നദിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഡാം ഈ റോഡില്‍ നിന്നും 40 കിലോമീറ്റര്‍ ആകലെയാണ്‌. പതിനേഴാം നൂറ്റാണ്ടില്‍ മൈസൂര്‍ മഹാരാജാവ്‌ പണികഴിപ്പിച്ചതാണ്‌ ഈ ഡാം. ഈ പ്രദേശത്ത്‌ പ്രധാന കൃഷികള്‍ നെല്ലും കരിമ്പുമാണ്‌. ഈ പ്രദേശത്തെ വളക്കൂറുള്ളതായി നിലനിര്‍ത്തുന്നതില്‍ ഡാമിന്റെ പങ്ക്‌ വളരെ വലുതാണ്‌ . ഈ പ്രദേശത്തെ ജലസേചനത്തിലും ഡാമിന്റെ പങ്ക്‌ വളരെ വലുതാണ്‌. അതു കൊണ്ട്‌ തന്നെ ഈ മേഖലയിലെ ഡാമിന്റെ പ്രാധാന്യം വളരെ വലുതാണ്‌.

ഡാം അധികൃതര്‍ഡാമിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നിരന്തം മെച്ചപ്പെടുത്തുന്നുണ്ട്‌. വിശ്രമ മുറി, കുട്ടികള്‍ക്കുള്ള പാര്‍ക്ക്‌ തുടങ്ങിയ സൗകര്യങ്ങള്‍ ഡാമിനോട്‌ ചേര്‍ന്ന്‌ സര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടുണ്ട്‌. പൊതുജനങ്ങളുടെ പുരോഗതിയ്‌ക്കായി ഈ ഡാം ഉപയോഗപെടുത്താനുള്ള നീക്കങ്ങളാണ്‌ സര്‍ക്കാര്‍ നടത്തി വരുന്നത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun