Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഈറോഡ്‌ » ആകര്‍ഷണങ്ങള് » ഭവാനി

ഭവാനി, ഈറോഡ്‌

29

ഈറോഡ്‌ ജില്ലയിലെ രണ്ടാമത്തെ വലിയ മുന്‍സിപ്പല്‍ ടൗണ്‍ ആണ്‌ ഭവാനി. ഭവാനി, കവേരി നദികളുടെ സംഗമസ്ഥലത്ത്‌ സ്ഥിതി ചെയ്യുന്നതിനാല്‍ ശുഭസ്ഥലമായാണ്‌ ഭവാനിയെ തദ്ദേശവാസികള്‍ കണക്കാക്കുന്നത്‌. ഇവിടുത്തെ മൊത്തം ജനസംഖ്യ അമ്പതിനായിരത്തിലേറെയാണ്‌. ഈറോഡ്‌ നഗരത്തിന്റെ വടക്ക്‌ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഭവാനി യഥാര്‍ത്ഥത്തിലൊരു അര്‍ദ്ധദ്വീപാണ്‌.

ദക്ഷിണേന്ത്യയുടെ ത്രിവേണി സംഗമം എന്നും പലരും ഈ സ്ഥലത്തെ വിശേഷിപ്പിക്കാറുണ്ട്‌. ഇവിടുത്തെ സംഗണേശ്വര ക്ഷേത്രം വളരെ പ്രശസ്‌തമാണ്‌. ശിവനെയാണ്‌ ഇവിടെ ആരാധിക്കുന്നത്‌. വേദഗിരി, തിരുച്ചെങ്ങോട്‌, മംഗളഗിരി, സാങ്കഗിര്‍ ,പദ്‌മഗിരി എന്നിവയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലമാണിത്‌. കാര്‍പെറ്റ്‌ വ്യവസായത്തിന്റെ പേരിലും ഈ നഗരം പ്രശസ്‌തമാണ്‌. ദേശീയതലത്തില്‍ പ്രശംസ നേടിയുള്ളതാണ്‌ ഇവിടുത്തെ കാര്‍പെറ്റുകള്‍. ഇതിനാല്‍ കാര്‍പെറ്റ്‌ സിറ്റി എന്ന വിശേഷണവും നഗരത്തിനുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat