ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മുസ്ലീംപള്ളികളിലൊന്നാണ് ഈറോഡിലെ മൊഹമ്മദീയ മസ്‌ജിദ്. ഈ പള്ളിയുമായി ബന്ധപ്പെട്ട് നിരവധി ചരിത്രമുണ്ട്. മുസ്ലീങ്ങളുടെ പ്രതിച്ഛായയുടെ പ്രതീകമാണ് ഇവിടം. മുസ്ലീങ്ങള്‍ മാത്രമല്ല, ഹിന്ദുക്കളും മറ്റ് വിവിധ മതങ്ങളില്‍പെട്ടവരും ഇവിടം സന്ദര്‍ശിക്കാറുണ്ട്.
മുഗള്‍ വാസ്‌തു ശൈലിയാണ് പള്ളിയുടെ നിര്‍മാണത്തില്‍ കാണാന്‍ കഴിയുന്നത്. പള്ളിക്കകത്ത് നിരവധി താമസസൗകര്യങ്ങളുണ്ട്. സാധാരണ ജനങ്ങള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന വളരെ വലിയൊരു മസ്‌ജിദ് ആണിത്. വളരെ പഴയ പാരമ്പര്യമാണ് ഈ പള്ളിക്കുള്ളത്. രാജ്യത്തെ അതിപാവനമായ സ്ഥലങ്ങളിലൊന്നായാണ് ഈ സ്ഥലം കണക്കാക്കപ്പെടുന്നത്.



Click it and Unblock the Notifications