ഗ്രാന്‍റ്ട്രങ്ക് റോഡില്‍ സിര്‍ഹിന്ദ് കനാലിന് സമീപമാണ് ഈ വിസ്മയ കാഴ്ച. എട്ട് സ്യൂട്ടുകളും ഒരു റസ്റ്റോറന്‍റുമാണ് ഒഴുകും ഭക്ഷണശാലയിലുള്ളത്. വേറിട്ട അന്തരീക്ഷത്തില്‍ ഒരു രാത്രി ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ചോയിസ് ആയിരിക്കും ഇത്. പഞ്ചാബ് ടൂറിസം ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍െറ കീഴിലുള്ള ഇവിടെ വേനലില്‍ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്.



Click it and Unblock the Notifications