Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫത്തേഹ്ഗര്‍ സാഹിബ് » ആകര്‍ഷണങ്ങള് » സാംഗോള്‍

സാംഗോള്‍, ഫത്തേഹ്ഗര്‍ സാഹിബ്

26

സിന്ധുനദീതട സംസ്കാരത്തിന്‍െറ വിലമതിക്കാനാകാത്ത ശേഷിപ്പുകള്‍ കണ്ടെടുത്തിട്ടുള്ള സാംഗോള്‍ സന്ദര്‍ശനം ഫത്തേഹ്പൂരിലെത്തുന്നവര്‍ ഒരിക്കലും മറക്കരുത്. പൗരാണിക നാഗരികതയുടെ ബഹുഭൂരിപക്ഷം ശേഷിപ്പുകളും സൂക്ഷിച്ചിരിക്കുന്ന പുരാവസ്തു മ്യൂസിയമാണ് സാംഗോളിലെ പ്രധാന ആകര്‍ഷണ കേന്ദ്രം.

ഉച്ചാ പിന്ദ് സാംഗോള്‍ എന്നും എന്നും അറിയപ്പെടുന്ന ഇവിടേക്ക് ഫത്തേഹ്പൂരില്‍ നിന്ന് 18.9 കിലോമീറ്ററാണ് ഉള്ളത്. റോഡുമാര്‍ഗം അരമണിക്കൂറിനുള്ളില്‍ ഫത്തേഹ്പൂരില്‍ നിന്ന് ഇവിടെയത്തൊം.

മധ്യേഷ്യന്‍ രാജാക്കന്‍മാരായിരുന്ന തോരാമണ്ണയുടെയും മിഹിരാകുളയുടെയും കാലത്തെ നാണയങ്ങളും ഔദ്യോഗിക മുദ്രകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 1968ല്‍ ഇവിടെ നടത്തിയ ഉദ്ഖനനത്തില്‍ ബുദ്ധിസ്റ്റ് സ്തൂപ കണ്ടെത്തിയിരുന്നു. 1985ല്‍ ഇവിടെ കണ്ടെത്തിയത് എ.ഡി ഒന്ന്, രണ്ട് നൂറ്റാണ്ടുകളില്‍ നിലവിലുണ്ടായിരുന്ന മധുര സ്കൂള്‍ ഓഫ് ആര്‍ട്സിന്‍െറ അവശിഷ്ടങ്ങളാണ്. ഹാരപ്പന്‍ സംസ്കാരത്തിന്‍െറ നിരവധി ശേഷിപ്പുകളും 15000ത്തോളം കലാശില്‍പ്പ വസ്തുക്കളും പ്രദര്‍ശനത്തിനുള്ള ഈ മ്യൂസിയം കലാസ്വാദകരുടെയും ചരിത്രകാരന്‍മാരുടെയും ഇഷ്ട കേന്ദ്രമാണ്. പ്രധാന റോഡില്‍ തന്നെ ബുദ്ധിസ്റ്റ് സ്തൂപവും ഒന്ന്, രണ്ട് നൂറ്റാണ്ടുകളില്‍ നിര്‍മിച്ചതെന്ന് കരുതുന്ന ബുദ്ധമത വിഹാരവുമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue