Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫത്തേപൂര്‍ സിക്രി » ആകര്‍ഷണങ്ങള് » ബുലന്ദ് ദര്‍വാസ

ബുലന്ദ് ദര്‍വാസ, ഫത്തേപൂര്‍ സിക്രി

30

ബുലന്ദ് ദര്‍വാസ അഥവാ മഹത്തായ കവാടം അക്ബര്‍ ചക്രവര്‍ത്തി ഗുജറാത്ത് കീഴടക്കിയതിന്‍റെ ഓര്‍മക്കായി 17ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതാണ്. പേര്‍ഷ്യന്‍-മുഗള്‍ സംയുക്ത രൂപകല്‍പനയാണ് ഈ കല്‍മന്ദിരം പ്രദര്‍ശിപ്പിക്കുന്നത്. ഫത്തേപൂര്‍ സിക്രിയുടെ തെക്കന്‍ കവാടത്തിലായാണ് ഈ 15 നിലകളുള്ള കവാടം പണിതിരിക്കുന്നത്. 1601ലെ അക്ബറിന്‍റെ ഗുജറാത്ത് വിജയം ഈ കവാടത്തില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അക്ബറിന്‍റെ തുറന്ന മനസ്സാണ് കവാടത്തിലെ പേര്‍ഷ്യന്‍ ലിഖിതത്തില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്. വ്യത്യസ്ത സംസ്കാരങ്ങളുടെയും ആചാരങ്ങളുടെയും കലര്‍പ്പിന്‍റെ ഉദാഹരണമായി ചരിത്രകാരന്‍മാര്‍ ഇതിനെ ഉയര്‍ത്തി കാട്ടുന്നു. വിശാലമായ, കട്ടിയുള്ള മണല്‍ക്കല്ല് കൊണ്ടുണ്ടാക്കിയ ഇത് ചുറ്റും വാതിലുകളുള്ള വലിയൊരു ഗുഹയെ ഓര്‍മിപ്പിക്കുന്നു. ഇതിന്‍റെ ഭംഗി ആസ്വദിക്കാനും പഠിക്കാനും നിരവധി സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ട്.

കഠിനവും ചുവന്നതുമായ മണല്‍ക്കല്ലുകൊണ്ട് നിര്‍മിച്ച ബുലന്ദ് ദര്‍വാസയുടെ അകവശം വെളുത്തതും കറുത്തതുമായ മാര്‍ബിള്‍ പാകിയതാണ്. സമനിലയിലുള്ള പ്ലാനും  ഭംഗിയില്‍ നിര്‍മിച്ച മതിലും തൂണും അടങ്ങിയതാണ് ബുലന്ദ് ദര്‍വാസ.

 

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu