1745 ല്‍ ഗുരു ജിവാന്‍ മല്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ശ്രീ ഗുരു നാനാക്ക് ഉപയോഗിച്ചിരുന്ന വിശുദ്ധപുസ്തകമായ പോത്തിയും അദ്ദേഹം അണിഞ്ഞിരുന്ന രുദ്രാക്ഷമാലയും പ്രദര്‍ശിപ്പിച്ചിരിക്കുന്നതുകൊണ്ടാണ് ഈ ആരാധനാലയത്തിന് പോത്തിമാല എന്ന പേര് വന്നത്.
ഇതുകൂടാതെ ഗുരുവിന്‍റെ പാദസ്പര്‍ശമേറ്റ കല്ലും അദ്ദേഹം ഉപയോഗിച്ചിരുന്ന സാളിഗ്രാമവും അടക്കം പലതും ഇവിടെ സഞ്ചാരികള്‍ക്ക് നേരിട്ട് കാണാം.വര്‍ഷാവര്‍ഷം മംഗളകരമായ ദിവസം ഇവിടെ മേള നടക്കാറുണ്ട്. ഫിറോസ്പൂരില്‍ നിന്നും വളരെ അടുത്ത് ഗുരു ഹര്‍ഷായ് ഗ്രാമത്തിലാണ് പോത്തിമാലയുള്ളത്.



Click it and Unblock the Notifications