Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫിറോസ്പൂര്‍ » ആകര്‍ഷണങ്ങള് » ബാര്‍ക്കി മെമ്മോറിയല്‍

ബാര്‍ക്കി മെമ്മോറിയല്‍, ഫിറോസ്പൂര്‍

22

1965 ലെ യുദ്ധത്തില്‍ ധീരരക്തസാക്ഷിത്വം വരിച്ച ഏഴാം ഡിവിഷനിലെ കാലാള്‍പ്പടയുടെ ഓര്‍മ്മയ്ക്കായി 1969 ല്‍ നിര്‍മ്മിക്കപ്പെട്ട സ്മാരകമാണിത്. വീരചക്രം നേടിയ ലെഫ്റ്റനന്‍റ് ജനറല്‍ ഹര്‍ബക്ഷ്സിംഗാണ് 1969 സെപ്റ്റംബര്‍1 ന് ഇവിടെ സ്മാരകത്തിനായി തറക്കല്ലിട്ടത്.

രാജ്യം മഹാവീരചക്രം നല്‍കി ആദരിച്ച ലെഫ്റ്റനന്‍റ് ജനറല്‍ എച്ച് കെ സിബലാണ് ഈസ്മാരകത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സരഗാര്‍ഹി കോപ്ലക്സിന്‍റെ ഭാഗമായാണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്. 27 അടി ഉയരത്തില്‍ വെള്ളനിറത്തിലുള്ള പാറകള്‍ കൊണ്ടും ചുവന്ന ചരല്‍ക്കല്ലു കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന വന്‍ തൂണാണ് ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത. തെക്ക് ബാര്‍ക്കി നാഴികക്കല്ലും, വടക്ക് ഒരു ഫൌണ്ടനും നടുവില്‍ മനോഹരമായ തൂണുമുള്ള ബാര്‍ക്കി മെമ്മോറിയല്‍ ഇന്ത്യന്‍ പരമ്പരാഗത വാസ്തുകലയ്ക്ക് മികച്ച ഒരു ഉദാഹരണം കൂടിയാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue