Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫിറോസ്പൂര്‍ » ആകര്‍ഷണങ്ങള് » ജൈനക്ഷേത്രം

ജൈനക്ഷേത്രം, ഫിറോസ്പൂര്‍

22

ഫിറോസ്പൂരില്‍ നിന്നും 36 കിലോമീറ്റര്‍ അകലെ സിറയിലാണ് മനോഹരമായ ഈ ജൈനക്ഷേത്രമുള്ളത്. ഇരുപത്തി മൂന്നാം തീര്‍ത്ഥങ്കരനായ പാര്‍സവനാഥിനായി 1980 ല്‍ പണികഴിപ്പിച്ച ക്ഷേത്രമാണിത്. 1200 വര്‍ഷങ്ങള്‍ പഴക്കമുള്ള ബ്രാസില്‍ നിര്‍മ്മിച്ച അതിപുരാതനമായ വിഗ്രഹങ്ങളാണ് ഈ ക്ഷേത്രത്തിന്‍റെ പ്രധാന പ്രത്യേകത. ഇവിടത്തെ പ്രധാന വിഗ്രഹം ഗുജറാത്തിലെ പാലിത്തനയില്‍ നിന്നും വരുത്തിച്ചതാണ്.

ക്ഷേത്രത്തിലെ മൂര്‍ത്തിയായ ജൈന തീര്‍ത്ഥങ്കരന്‍റെ ജീവിതം ക്ഷേത്രത്തിന്‍റെ ചുവരുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. മൂന്നു നിലകളായുള്ള ഈ മനോഹരക്ഷേത്രം ഫിറോസ്പൂരിലെ പ്രധാന കാഴ്ച്ചകളിലൊന്നാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun