Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗഡാഗ് » ആകര്‍ഷണങ്ങള് » വീരനാരായണ ക്ഷേത്രം

വീരനാരായണ ക്ഷേത്രം, ഗഡാഗ്

30

പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വസിക്കപ്പെടുന്നത്. മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ. ചക്രം, ശംഖ്, ഗദ, പത്മം എന്നിവയേന്തി നാലു കൈകളോടെ യുദ്ധ സന്നദ്ധനായി നില്‍ക്കുന്ന രൂപത്തിലുള്ളതാണ് പ്രതിഷ്ഠ. പ്രധാന പ്രതിഷ്ഠയ്ക്ക് ഇരുവശത്തുമായി ലക്ഷ്മീദേവിയുടെയും ഗരുഡന്റെയും വിഗ്രഹങ്ങളുമുണ്ട്.

പഞ്ചനാരായണക്ഷേത്രങ്ങളില്‍ ഒന്നാണ് ഇതെന്നാണ് വിശ്വാസം. എഡി 1117ല്‍ ഹൊയ്‌സാല രാജാവയ ഭിട്ടിദേവനാണ്രേത ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ജൈനമതക്കാരനായിരുന്ന ഇദ്ദേഹം വൈഷ്ണവ സന്യാസിയായിരുന്ന ശ്രീ രാമാനുജാചാര്യന്റെ സ്വാധീനത്തെത്തുടര്‍ന്ന വൈഷ്ണവനായി മാറുകയും വിഷ്ണുവര്‍ദ്ധനന്‍ എന്ന് പേര് സ്വകരിക്കുകയും ചെയ്യുകയായിരുന്നുവത്രേ. ഈ ക്ഷേത്രത്തിലിരുന്നാണ് കുമാരവ്യാസന്‍ കന്നഡഭാഷയില്‍ മഹാഭാരതം എഴുതിയതെന്നും വിശ്വസിക്കപ്പെടുന്നു.

ചാലൂക്യ, ഹൊയ്‌സാല, വിജയനഗര എന്നീ ശൈലികളിലുള്ള വാസ്തുവിദ്യയുടെ സമന്വയമാണ് വീരനാരായണ ക്ഷേത്രത്തില്‍ കാണാന്‍ കഴിയുക. വിജയനഗര ശൈലിയിലുള്ള രംഗമണ്ഡപമാണ് ക്ഷേത്രത്തിലുള്ളത്. അതേസമയം ക്ഷേത്രത്തിലെ ഗരുഡസ്തംഭം ഹൊയ്‌സാല രീതിയിലുള്ളതാണ്. ഒപ്പം ഉള്‍ഭാഗത്തുള്ള മണ്ഡപം, ശ്രീകോവില്‍, പ്രധാന ഗോപുരം എന്നിവയെല്ലാം ചാലൂക്യ രീതിിയലുള്ളതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
16 Jun,Tue
Return On
17 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Jun,Tue
Check Out
17 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Jun,Tue
Return On
17 Jun,Wed