ബുള്‍ബുളേ എന്ന പേരിലും അറിയപ്പെടുന്ന ഈ പാര്‍ക്ക് ഗാംഗ്ടോക്കില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യൂന്നത്. 205 ഏക്കര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ കുരക്കും മാന്‍, ഹിമാലയന്‍ കരടി, പാണ്ട, കരിമ്പുലി, തിബറ്റന്‍ ചെന്നായ തുടങ്ങിയ മൃഗങ്ങളെ തുറസായ അന്തരീക്ഷത്തില്‍ വളര്‍ത്തുന്നുണ്ട്. കുഷ്,ഉര്‍ബഷി എന്നീ പേരുകളുള്ള മഞ്ഞുപുലികളാണ് ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണം.



Click it and Unblock the Notifications