ശ്രീരാമന്റെ കാലം മുതല്‍ പഴക്കമുള്ള കഥകള്‍ പറയാനുണ്ട ലോണി എന്ന നഗരത്തിന്. രാമന്റെ ഇളയ സഹോദരനായ ശത്രുഘ്‌നന്‍ ലവണാസുരനെ വധിച്ചത് ഇവിടെ വെച്ചാണ് എന്ന് കരുതപ്പെടുന്നു.
ലോന്നകാരന്‍ എന്ന രാജാവ് തന്റെ കോട്ട നിര്‍മിച്ച സ്ഥലമാണ് ലോണി എന്നും പറയപ്പെടുന്നു. മുഹമ്മദ് ഷാ 1789 ല്‍ ഈ കോട്ട തകര്‍ത്തുകളഞ്ഞു. പൃത്വിരാജ് ചൗഹാന്റെ രാജ്യത്തിന്റെ ഭാഗമായിരുന്നു ലോണി എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.



Click it and Unblock the Notifications