ഗിര്‍ ദേശീയോദ്യാനത്തിന് അടുത്തായി സ്ഥിതിചെയ്യുന്ന മറ്റൊരു വന്യജീവി സങ്കേതമാണിത്. 2004ലാണ് ഈ പ്രദേശത്തെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്. 18.22 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ഇവിടെയും സിംഹങ്ങളും പുലികളും തന്നെയാണ് പ്രധാന ജന്തുവിഭാഗം.
മാനുകളും നീല്‍ഗായികളുമാണ് ഇവിടെ സാധാരണമായി കാണുന്ന മറ്റു മൃഗങ്ങള്‍. ഇവിടെയും മൃഗങ്ങളെക്കണ്ടുകൊണ്ട് കാടുചുറ്റാനുള്ള വാഹനസൗകര്യമുണ്ട്.



Click it and Unblock the Notifications