ജാര്‍ഖണ്ഡിലെ അതിവേഗം പ്രശസ്തമാകുന്ന വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് ഉസ്റി വെള്ളച്ചാട്ടം. തുണ്ഡി റോഡില്‍ ടൗണ്‍ഡിപ്പില്‍ നിന്ന് 13 കിലോമീറ്റര്‍ കിഴക്കുഭാഗത്തായാണ് ഈ നയനമനോഹരമായ ജലപാതം. 40 അടി ഉയരത്തില്‍ നിന്ന് കുത്തനെ വനമേഖലയിലേക്ക് പതിച്ചശേഷം ജലപാത മൂന്നായി തിരിയുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്. ട്രെയിന്‍ വഴി വരുന്നവര്‍ ഗിരിധിഹിലാണ് എത്തേണ്ടത്. ഇവിടെ നിന്ന് ഉസ്രിയിജലേക്ക് ആട്ടോറിക്ഷകളോ ടാക്സികളോ ടോങ്കയോ ലഭിക്കും. ഉസ്രി ഫാള്‍സിലേക്കും ഖണ്ഡോലി ഡാമിലേക്കും പരാസനാഥിലേക്കുമുള്ള റോഡുകളുടെ വിസ്തൃതി വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.



Click it and Unblock the Notifications