രാംചന്ദ്രക്ഷേത്രവും ഗിര്‍നര്‍ കൊടുമുടിയില്‍ സ്ഥിതി ചെയ്യുന്ന തീര്‍ഥാടന കേന്ദ്രമായ ജടാശങ്കര്‍ മഹാദേവക്ഷേത്രവുമാണ് മറ്റു പ്രധാന കേന്ദ്രങ്ങള്‍.
ഗിര്‍നര്‍ മലനിരകളിലൊന്നിന്‍െറ കൊടുമുടിയിലാണ് ഈ ക്ഷേത്രം. ഈ ഏകാന്ത കൊടുമുടിയില്‍ ദത്തയുടെ കാല്‍പാദങ്ങള്‍ പതിഞ്ഞിരുന്നതായി വിശ്വസിക്കപ്പെടുന്നു. ബ്രഹ്മാവിന്‍െറയും വിഷ്ണുവിന്‍െറയും ശിവന്‍െറയും ത്രിമൂര്‍ത്ത രൂപമായ ദത്താത്രേയ...
തീര്‍ഥങ്കര നേമിനാഥക്ഷേത്രത്തിന് സമീപത്തായാണ് മല്ലിനാഥ ക്ഷേത്രം. പത്തൊമ്പതാമത് ജൈന തീര്‍ഥങ്കരനായ മല്ലിനാഥ് ദേവന്‍െറ നീല വിഗ്രഹമാണ് ഇവിടത്തെ പ്രത്യേകത. സഹോദരന്‍മാരായ വസ്തുപാലും തേജ്പാലും ചേര്‍ന്നാണ് ഇത് നിര്‍മിച്ചത്....
ഗിര്‍നര്‍ മലനിരകളിലെ കൊടുമുടികളിലൊന്നായ പാവഘറിലാണ് ഈ ക്ഷേത്രം. ഇത് പ്രസിദ്ധമായ ഹിന്ദു-മുസ്ലിം തീര്‍ഥാടനം കേന്ദ്രം കൂടിയാണ്. കാളിദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ. ദേവിക്ക് നാല് കൈകളാണുള്ളത്. ഒരു കയ്യില്‍ വാളും മറ്റേ കയ്യില്‍ പിശാചിന്‍െറ...
ഗിര്‍നര്‍ ഹില്‍സിന്‍െറ കൊടുമുടിയില്‍ പാര്‍ശ്വനാഥ ക്ഷേത്രത്തിന് സമീപത്തായാണിത്. പതിനഞ്ചാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ഈ ക്ഷേത്രം മേരാവസി എന്ന പേരിലും അറിയപ്പെടുന്നു.
ഗിര്‍നര്‍ മലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ്. അമ്പാദേവിയുടെ അവതാര മൂര്‍ത്തിയാണ് ഇവിടെ പ്രതിഷ്ഠ. ദേവിയുടെ രഥത്തിന്‍െറയും കാല്‍പാദത്തിന്‍െറയും അടയാളങ്ങള്‍ ഈ അമ്പലം നിര്‍മിക്കുന്ന...
ഗിര്‍നര്‍ ഹില്‍സില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പ്രമുഖ ജൈനമത കേന്ദ്രങ്ങളിലൊന്നാണ്. സമുദ്രവിജയന്‍െറ മകനും ജൈനമതത്തിലെ ഇരുപത്തിരണ്ടാമത് തീര്‍ഥങ്കരനുമായ നേമിനാഥക്കായാണ് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്്. 400 വര്‍ഷത്തെ ...
ഗിര്‍നര്‍ പര്‍വതനിരകളിലെ പ്രധാന ആകര്‍ഷണമാണ് ഹനുമാന്‍ ധാര. ഗിര്‍നര്‍ കൊടുമുടിയില്‍ ഗൗമുഖി ഗംഗാ ക്ഷേത്രത്തിന് സമീപമാണിത്.
ജൈനരുടെ ഇരുപത്തി നാലമത് തീര്‍ഥങ്കരന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. സ്വര്‍ണനിറത്തിലുള്ള ക്ഷേത്രം ജൈനര്‍ക്ക് വളരെയധികം പ്രാധാന്യമുള്ള കേന്ദ്രമാണ്. ക്ഷേത്രപരിസരത്തായി നിരവധി ഹിന്ദു ശ്രീകോവിലുകളുമുണ്ട്.
ഗിര്‍നര്‍ പര്‍വതത്തില്‍ തന്നെയാണ് ഈ ക്ഷേത്രവും. നിരവധി തീര്‍ഥാടകരും തദ്ദേശീയരായ ആഭ്യന്തര വിനോദസഞ്ചാരികളും ഇവിടെ ധാരാളമായത്തൊറുണ്ട്.
ഗിര്‍നര്‍ മലനിരയില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് ഭാവ്നാഥ് മഹാദേവ ക്ഷേത്രം. ‘നഗ്ന സാധുക്കള്‍’ എന്നറിയപ്പെടുന്ന വിഭാഗം ഇവിടെ മഹാശിവരാത്രി ആഘോഷിക്കാനത്തൊറുണ്ട്. ശിവന്‍ എല്ലാ ശിവരാത്രികളിലും ഇവിടെ...