ഗിര്‍നര്‍ മലനിരയില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് ഭാവ്നാഥ് മഹാദേവ ക്ഷേത്രം. ‘നഗ്ന സാധുക്കള്‍’ എന്നറിയപ്പെടുന്ന വിഭാഗം ഇവിടെ മഹാശിവരാത്രി ആഘോഷിക്കാനത്തൊറുണ്ട്. ശിവന്‍ എല്ലാ ശിവരാത്രികളിലും ഇവിടെ സന്ദര്‍ശിക്കുമെന്നാണ് വിശ്വാസം. ഇവിടെയുള്ള ശിവലിംഗം സ്വയം ഉദ്ഭവിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.
ശിവനും പാര്‍വതിയും ഇതിലൂടെ നടന്നിരുന്നതായും അവരുടെ വിശുദ്ധവസ്ത്രം ഇപ്പോള്‍ മിര്‍ഗി കുന്ദ് എന്നറിയപ്പെടുന്ന സ്ഥലത്ത് വീണതായും വിശ്വാസമുണ്ട്. ശിവഭക്തര്‍ അതുകൊണ്ട് ഇതിനെ പുണ്യസ്ഥലമായി കണക്കാക്കുന്നു.



Click it and Unblock the Notifications