തീര്‍ഥങ്കര നേമിനാഥക്ഷേത്രത്തിന് സമീപത്തായാണ് മല്ലിനാഥ ക്ഷേത്രം. പത്തൊമ്പതാമത് ജൈന തീര്‍ഥങ്കരനായ മല്ലിനാഥ് ദേവന്‍െറ നീല വിഗ്രഹമാണ് ഇവിടത്തെ പ്രത്യേകത. സഹോദരന്‍മാരായ വസ്തുപാലും തേജ്പാലും ചേര്‍ന്നാണ് ഇത് നിര്‍മിച്ചത്. ഗിര്‍നര്‍ഹില്‍സില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ക്ഷേത്രമാണിത്.



Click it and Unblock the Notifications