ഗിര്‍നര്‍ ഹില്‍സില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പ്രമുഖ ജൈനമത കേന്ദ്രങ്ങളിലൊന്നാണ്. സമുദ്രവിജയന്‍െറ മകനും ജൈനമതത്തിലെ ഇരുപത്തിരണ്ടാമത് തീര്‍ഥങ്കരനുമായ നേമിനാഥക്കായാണ് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്്. 400 വര്‍ഷത്തെ ധ്യാനത്തിന് ശേഷം നേമിനാഥ് നിര്‍വാണം പ്രാപിച്ച സ്ഥലമാണിതെന്നാണ് വിശ്വാസം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള വിഗ്രഹമാണ് നേമിനാഥ വിഗ്രഹമെന്നും പറയപ്പെടുന്നു.



Click it and Unblock the Notifications