700 ഹെക്ടറോളം സ്ഥലത്ത് പരന്നുകിടക്കുന്ന മനോഹരമായ തടാകമാണിത്. ജനപ്രിയമായ ഒരു ബോട്ടിങ് കേന്ദ്രവും പിക്‌നിക് കേന്ദ്രവുമാണിത്. സഞ്ചാരികളും തദ്ദേശവാസികളും ഇവിടെയെത്താറുണ്ട്. വെള്ളത്തിലിങ്ങാനും കുളിക്കാനുമെല്ലാം ഇവിടെ സൗകര്യമുണ്ട്.