Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുല്‍മാര്‍ഗ് » ആകര്‍ഷണങ്ങള് » അല്‍പാതര്‍ തടാകം

അല്‍പാതര്‍ തടാകം, ഗുല്‍മാര്‍ഗ്

54

ഗുല്‍മാര്‍ഗില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അല്‍പാതര്‍ തടാകം സമുദ്രനിരപ്പില്‍ നിന്ന് 4511 മീറ്റര്‍ ഉയരത്തില്‍ അഫ്രാവത് പര്‍വ്വതത്തിലാണ്. ജൂണ്‍ മധ്യം വരെ ഈ തടാകം തണുത്തുറഞ്ഞ് കിടക്കുന്നു. വേനല്‍ക്കാലത്ത് തടാകത്തിലെ ഐസ് ഉരുകി കഷ്ണങ്ങളായി പൊങ്ങിക്കിടക്കുന്ന കാഴ്ച വളരെ മനോഹരമാണ്. ത്രികോണാകൃതിയിലുള്ള ഈ തടാകത്തിന് മഞ്ഞുമൂടിയ ഗിരിശൃംഘങ്ങള്‍ ഭംഗി കൂട്ടുന്നു. ഗുല്‍മാര്‍ഗില്‍ നിന്ന് ഒരു ദിവസത്തെ യാത്രകൊണ്ട് അല്‍പാതറിലെത്താം. ഇവിടേക്ക് കുതിരപ്പുറത്ത് യാത്ര ചെയ്തും എത്താം. ഈ യാത്ര അതിരാവിലെ ആരംഭിച്ച് ഒരു ദിവസം നീണ്ടുനില്‍ക്കുന്നതാണ്. സാഹസികര്‍ക്ക് അഫ്രാവത് പര്‍വ്വതത്തിലേക്ക് കാല്‍നടയായി കയറാം. താഴേക്കിറങ്ങുമ്പോള്‍ പര്‍വ്വതത്തിന്‍റെ മറുവശത്തുകൂടിയാണ് ഇറങ്ങുക.

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue