Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുല്‍മാര്‍ഗ് » ആകര്‍ഷണങ്ങള് » അച്ചാബല്‍

അച്ചാബല്‍, ഗുല്‍മാര്‍ഗ്

54

മുഗള്‍ ഭരണാധികാരിയായിരുന്ന ജഹാംഗീറിന്‍റെ ഭാര്യ നൂര്‍ജഹാന്‍ നിര്‍മ്മിച്ച ഒരു ഉദ്യാനമാണിത്. 1620 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ഉദ്യാനം ഒരു പഴയ നീരുറവയുടെ സമീപത്താണ്. ചിനാര്‍ മരങ്ങള്‍, ഉറവകള്‍, പച്ചപ്പ് നിറഞ്ഞ ഇടസ്ഥലങ്ങള്‍, എന്നിവ ഈ പ്രദേശത്തിന്‍റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. നീരുറവയില്‍ നിന്നെത്തുന്ന ജലം ഉദ്യാനത്തില്‍ ഒറു വെള്ളച്ചാട്ടം സൃഷ്ടിക്കുന്ന വിധത്തിലാണ് ഇതിന്‍റെ നിര്‍മ്മാണം. ഉദ്യാനത്തിന്‍റെ മുകളിലുള്ള പ്രദേശം ബാഗ് - ഇ - ബീഗം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇവിടെ ഒരു ഹമാം അഥവാ ജലശേഖരം ഉണ്ട്. പില്‍ക്കാലത്ത് ഇവിടം സാഹിബ്  അബാദ്എന്നറിയപ്പെട്ടു തുടങ്ങി. മുഗള്‍ രാജകുമാരന്‍ ധാര ഷിക്കോ  ഉദ്യാനത്തില്‍ ഒരു മോസ്ക് പണികഴിപ്പിക്കുകയുണ്ടായി.

ശ്രീനഗറില്‍ നിന്ന് 56 കിലോമീറ്ററും, അനന്ത്നാഗില്‍ നിന്ന് 8 കിലോമീറ്ററും അകലെയാണ് അച്ചാബല്‍. സന്ദര്‍ശകര്‍ക്ക് ഇവിടെ ടൂറിസ്റ്റ് ബംഗ്ലാവിലും, റെസ്റ്റ് ഹൗസുകളിലും താമസ സൗകര്യം ലഭിക്കും. ഇവിടെ മീന്‍പിടുത്തം, ക്യാംപിങ്ങ് എന്നിവയ്ക്കുള്ള സൗകര്യങ്ങളുമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat