Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുണ്ടൂര്‍ » ആകര്‍ഷണങ്ങള് » സീതാനഗരം

സീതാനഗരം, ഗുണ്ടൂര്‍

22

സീതാ നഗരം ഇന്ത്യയുടെ കിഴക്കന്‍ തീരത്തുള്ള ഗുണ്ടൂര്‍  ജില്ലയിലെ ഒരു ചെറിയ പട്ടണമാണ്. ഗുണ്ടൂര്‍ നഗരത്തില്‍ നിന്ന് 75  കി മി   അകലെ കൃഷ്ണാ നദിയുടെ കരയിലാണ് ഇതിന്റെ സ്ഥാനം. 1.6 ദശലക്ഷം വര്‍ഷങ്ങള്‍ മുന്‍പ് അവസാനിച്ച  ത്രേതായുഗം മുതല്‍ക്കേ  ഈ പട്ടണം നില നില്‍ക്കുന്നു എന്നാണു വിശ്വസിക്കപ്പെടുന്നത്.  ഹിന്ദു ഇതിഹാസ കാവ്യമായ രാമായണത്തില്‍  ഈ പട്ടണത്തെപ്പറ്റി പരാമര്‍ശമുണ്ട്.

സീതാനഗരം പട്ടണം സോമേശ്വരാ ക്ഷേത്രത്തിന്  പേരുകേട്ടിരിക്കുന്നു . ഐതിഹ്യത്തില്‍, സീതയെ രാവണന്‍ കട്ട് കൊണ്ടുപോയതറിഞ്ഞ് രാമ ന്‍ വിലപിക്കുന്നത് ഈ ക്ഷേത്രത്തിന്  മുമ്പിലാണ്. പട്ടണം സീതയുടെ പേരില്‍ അറിയപ്പെടുന്നത് തന്നെ ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു..

ഈ ക്ഷേത്രം കൂടാതെ വേദ പഠനത്തിനായി ഒരു യൂണിവേഴ്സിറ്റിയും ഇവിടെയുണ്ട്. ഇതുപോലെ ജെ. ഇ ടി യുടെ സഹായത്തോടെ നടത്തപ്പെടുന്ന ഇത്തരത്തിലുള്ള സര്‍വ്വകലാശാലകള്‍ രാജ്യത്ത് വേറെ ഇല്ല.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed