ഗുര്‍ദാസ് പൂരില്‍ നിന്നും 36 കിലോമീറ്റര്‍ അകലെ ദേരാ ബാബ നാനാക്കില്‍ ഗുരുഗ്വാര ചോള സാഹിബ് ശ്രീ ഗുരു നാനാക് ദേവ് ജിയുടെ സ്‌മരാണാര്‍ത്ഥം പണികഴിപ്പിച്ചതാണ്. അദ്ദേഹം ഇവിടെ 12 വര്‍ഷം ചെലവഴിച്ചിരുന്നു. ബാലാഖ് ബുഖാരയില്‍ നിന്നും ബാബ കാബ്ലി മാള്‍ ജി വാങ്ങിയ ഗുരു നാനാക് ജിയുടെ ഉടയാടകള്‍ ഈ ഗുരുദ്വാരയില്‍ പ്രാദര്‍ശിപ്പിച്ചിട്ടുണ്ട്. ഗുരുദ്വാരയില്‍ നിന്നും 50 മീറ്റര്‍ അകലെയായുള്ള ചോള സാഹിബും സന്ദര്‍ശിക്കാം.



Click it and Unblock the Notifications