Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുരുവായൂര്‍ » ആകര്‍ഷണങ്ങള് » ചാമുണ്‌ഡേശ്വരി ക്ഷേത്രം

ചാമുണ്‌ഡേശ്വരി ക്ഷേത്രം, ഗുരുവായൂര്‍

30

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന ദൂരത്തിലാണ് പ്രശസ്തമായ ചാമുണ്‌ഡേശ്വരി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഗുരുവായൂരിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ചാമുണ്‌ഡേശ്വരി ക്ഷേത്രം. ദുര്‍ഗാദേവിയുടെ മറ്റൊരു രൂപമായ ചാമുണ്‌ഡേശ്വരിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. വര്‍ഷം തോറും നിരവധി സഞ്ചാരികള്‍ പ്രാചീനമായ ഈ ക്ഷേത്രത്തിലെത്തുന്നു. ഗുരുവായൂരില്‍ തൊഴാനെത്തുന്ന ഭക്തര്‍ ചാമുണ്‌ഡേശ്വരി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുന്ന പതിവാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
23 Sep,Thu
Return On
24 Sep,Fri
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
23 Sep,Thu
Check Out
24 Sep,Fri
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
23 Sep,Thu
Return On
24 Sep,Fri