പ്രശസ്തമായ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് സമീപത്തായാണ് വെങ്കടാചലപതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവിന്റെ മറ്റൊരു അവതാരമായ ശ്രീ വെങ്കടാചലപതിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ആയിരക്കണക്കിന് ഭക്തരാണ് വെങ്കടാചലപതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നത്. മനോഹരവും സ്വസ്ഥവുമായ പരിസരമാണ് ഇവിടേക്ക് ഭക്തജനങ്ങളെ ആനയിക്കുന്നത്.



Click it and Unblock the Notifications