ഹരിഹരേശ്വറിലെ രണ്ട് കുന്നുകള്‍ക്കിടയിലുള്ള ഒരു ചെറിയ കള്‍വെര്‍ട്ടാണ് ഗണേശ് ഗുളളി. മൂന്ന് അടി മാത്രം വീതിയുള്ള ഈ കള്‍വെര്‍ട്ടിന്റെ അവസാനത്തില്‍ ഗണപതിയുടെ ഒരു വിഗ്രഹം കാണാം. ഗണേശവിഗ്രഹം കാണപ്പെടുന്ന സ്ഥലം ഏറെ പവിത്രമായി കരുതപ്പെടുന്നു. ഏകദേശം മുപ്പതടിയോളം വെളളത്തിലായാണ് ഗണേശ വിഗ്രഹം കാണാന്‍ സാധിക്കുക. വേലിയിറക്ക സമയത്ത് വിഗ്രഹം പൂര്‍ണമായും തെളിഞ്ഞുകാണാന്‍ സാധിക്കും എന്ന് കരുതപ്പെടുന്നു.



Click it and Unblock the Notifications