Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹസ്തിന പുരി » ആകര്‍ഷണങ്ങള് » ജംബുദ്വീപ്

ജംബുദ്വീപ്, ഹസ്തിന പുരി

21

ഹസ്തിനപുരിയിലെ ഏറ്റവും പ്രശസ്തമായ ജൈന മത തീര്‍ത്ഥാടന കേന്ദ്രമാണ്, ദ്വീപസമൂഹ മാതൃകയിലുള്ള ജംബുദ്വീപ് ടെമ്പിള്‍ . 1965 ല്‍  വിന്ധ്യ മലനിരകളില്‍  പ്രാര്‍ത്ഥനാനിരതയായ സമയത്ത് ജൈന മത സാധ്വി പൂജ്യ അര്യക രത്ന ജ്ഞ്യാനമതി മാതാജി കണ്ട ദര്‍ശനത്തിന്റെ ഫലമായിട്ടാണ് ഇത്തരത്തിലൊരു നിര്‍മ്മിതി. ഈയൊരു ദര്‍ശനത്തിന്റെ ഉള്ളടക്കത്തെ സാധൂകരിക്കുന്ന തരത്തില്‍  2000 വര്‍ഷങ്ങള്‍ ക്ക് മുന്‍പ് ഇത്തരത്തില്‍  ദര്‍ശനം പണ്ഡിതര്‍ക്കുണ്ടായിരുന്നതായി ജൈനമത വേദങ്ങള്‍  പറയുന്നു.

ഒന്നാമത്തെ തീര്‍ത്ഥങ്കരനായ ഋഷഭദേവിന് ഇത്തരത്തിലൊരു ദര്‍ശനാനുഭവം അദ്ദേഹത്തിന്റെ സ്വപ്നത്തിലുണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. എന്തു തന്നെയായാലും ജംബുദ്വീപിന്റെ ഘടനാപരമായ നിര്‍മ്മാണം ജൈന മത പുസ്തകങ്ങളില്‍  പറഞ്ഞിരിക്കുന്ന പോലെ ഭൂമിശാസ്ത്രപരമായി തന്നെയാണ്.

ഹസ്തിനപുരിയിലെ ത്രിലോക ശോധ സന്‍സ്ഥാന്‍ ആണ് ജൈന വേദഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി ജംബുദ്വീപിന്റെ മാതൃക തയ്യാറാക്കിയിരിക്കുന്നത്. സുമേരു പര്‍വ്വതം നിലകൊള്ളുന്നതും ജംബുദ്വീപിലാണ്.

ജംബുദ്വീപിലെ സുമേരു പര്‍വ്വതത്തിനു 101 അടിയാണ് ഉയരം. ഇതില്‍  ലവണ സമുദ്രവും, പുഴകളും, മലകളും ഉള്‍കൊള്ളുന്നു

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue