മഹാഭാരത കാലഘട്ടത്തിലാണ് ഹസ്തിനപുരിയില്‍ കരണ്‍ ടെമ്പിള്‍ പണികഴിപ്പിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ശിവഭഗവാനാണ് ആരാധന. മഹാഭാരത കഥയിലെ പ്രധാനിയായ കര്‍ണ്ണനാണ് ശ്രീകോവിലും ശിവലിംഗവും സംഭാവന ചെയ്തതെന്നും വിശ്വസിക്കപ്പെടുന്നു....
എട്ട് പാദങ്ങള്‍ എന്നാണ് അഷ്ടപദത്തിന്റെ അര്‍ത്ഥം. മഞ്ഞ് മൂടിക്കിടക്കുന്ന ഹിമാലയന്‍ നിരകളില്‍ അഷ്ടപദ ആത്മീയ കേന്ദ്രം സ്ഥിതി ചെയ്യുന്നതായി ജൈന പണ്ഡിതന്മാര്‍ പറയപ്പെടുന്നു. ബദ്രിനാഥിന്റെ വടക്ക് ഏകദേശം 168 മൈല്‍ അകലെയാണ് ഇത്...
ഹസ്തിനപുരിയിലെ ഏറ്റവും പ്രശസ്തമായ ജൈന മത തീര്‍ത്ഥാടന കേന്ദ്രമാണ്, ദ്വീപസമൂഹ മാതൃകയിലുള്ള ജംബുദ്വീപ് ടെമ്പിള്‍ . 1965 ല്‍ വിന്ധ്യ മലനിരകളില്‍ പ്രാര്‍ത്ഥനാനിരതയായ സമയത്ത് ജൈന മത സാധ്വി പൂജ്യ അര്യക രത്ന ജ്ഞ്യാനമതി മാതാജി കണ്ട...
ഇത് ഹസ്തിനപുരി നാഷണല്‍ പാര്‍ക്ക് എന്നും അറിയപ്പെടുന്നു. 1986 ലാണ് ഈ പാര്‍ക്ക് സ്ഥാപിച്ചത്. പ്രകൃതിയിലെ ഒരുവിധം എല്ലാ ജീവജാലങ്ങളും അതിന്റെതായ തനത് ജീവിതരീതിയില്‍ ഇവിടെ സംരക്ഷിക്കപ്പെട്ടു പോരുന്നു. 2073...
ഈ മന്ദിരത്തിന്റെ നിര്‍മ്മാണം നടന്നിരിക്കുന്നത് അഭിവധ്യയായ ജൈന സാധ്വി പരം പൂജ്യ ശിരോമണി ശ്രീ ജ്ഞ്യാനമതി മാതാജിയുടെ പരിശ്ര ഫലമായിട്ടാണ്. 1965 ല്‍ വിന്ധ്യ മലയില്‍ ഭഗവാന്‍ ബഹുബാലിയുടെ വിഗ്രഹത്തിനു മുന്നില്‍ ധ്യാനമതിയായി...
മഹാഭാരത കാലഘട്ടത്തില്‍ കൗരവരുടെ തലസ്ഥാനനഗരിയായിരുന്നു ഹസ്തിനപുരി (ആനകളുടെ നഗരം എന്നര്‍ത്ഥം). പാണ്ഡവരും കൗരവരും തമ്മിലുള്ള മഹാഭാരത യുദ്ധം കുരുക്ഷേത്രയില്‍ വെച്ച് നടക്കുമ്പോള്‍ , പ്രധാനമായും അതിനു കാരണമായത് ഹസ്തിനപുരിയായിരുന്നു....
ഭായ് ധരംസിംഗിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചിട്ടുള്ള ഈ നിര്‍മ്മിതി ഹസ്തിനപുരത്ത് നിന്നും ഏകദേശം 2.5 അകലെ സെയിഫ്പൂരില്‍ സ്ഥിതി ചെയ്യുന്നു. സിഖ് ഗുരു, ഗുരു ഗോവിന്ദ് സിംഗ് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്ന തന്റെ അഞ്ചു...
ജൈന മതക്കാര്‍ ഹസ്തിനപുരിയൊരു തീര്‍ത്ഥാടന കേന്ദ്രമായിട്ടാണ് കണക്കാക്കുന്നത്. നഗരത്തിലെ ഏറ്റവും പുരാതനമായ ജൈന ദേവാലയമാണ് ദിഗംബര ജൈന ബഡാ ടെമ്പിള്‍ . പേര് സൂചിപ്പിക്കുന്നത് പോലത്തന്നെ ഇതൊരു വലിയ ക്ഷേത്രമാണ്. 40 അടി ഉയരമുള്ള ഒരു ചെറുകുന്നിന്റെ...
ജൈനമത വേദവാക്യങ്ങളെ ഏറ്റവും കൂടുതല്‍ ഭയഭക്തി ബഹുമാനങ്ങളോടെ പരിപാലിച്ചു പോരുന്ന നഗരമാണ് ഹസ്തിനപുരി. പന്ത്രണ്ടു ചക്രവര്‍ത്തിമാരില്‍ ആറ് പേരുടെയും ജന്മസ്ഥലവും ഇവിടെയാണ്. ഭരത ചക്രവര്‍ത്തിയാണ് ആദ്യത്തേത്. കൂടാതെ പരശുരാമ ഭഗവാന്റെയും...
ജംബുദ്വീപ് ക്ഷേത്രാങ്കണത്തിലാണ് ലോട്ടസ് ടെമ്പിള്‍ സ്ഥിതി ചെയ്യുന്നത്. ഹിന്ദി നാമമായ 'കമല്‍ മന്ദിര്‍' എന്ന പേരിലാണ് ഈ ക്ഷേത്രം കൂടുതലായും അറിയപ്പെടുന്നത്. മഹാവീരന്റെ വിഗ്രഹ പ്രതിഷ്ഠ നടത്തിയിട്ടുള്ള സുന്ദരമായ ഈ ക്ഷേത്രം 1975 ഫെബ്രവരിയിലാണ്...
ഹിമാലയന്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന കൈലാസ പര്‍വ്വതം ജൈന മതക്കാരുടെ ദൈവീക സ്ഥലമായാണ് കരുതപ്പെടുന്നത്. ഒന്നാമത്തെ തീര്‍ത്ഥങ്കരനായ ഭഗവാന്‍ ഋഷഭദേവിനു പാപമുക്തി ലഭിച്ചത് ഇവിടെ വെച്ചാണെന്ന് വിശ്വസിക്കപെടുന്നു.
സാധാരണക്കാരായ...
ആദിനാഥ് പ്രഭു രാജഭരണം ഒഴിയുകയും സന്ന്യാസിയുടെ ജീവിതം നയിക്കുകയും ചെയ്തതായാണ് വേദങ്ങളില്‍ പ്രതിപാദിക്കുന്നത്. അന്ന് മുതല്‍ അദ്ദേഹം ഒരു താപസന്റെ ജീവിതമാണ് നയിച്ചത്. ഏകദേശം ഒരു വര്‍ഷക്കാലത്തോളം അദ്ദേഹം ഉപവാസമാനുഷ്ഠിച്ചു. ഉപവാസം...