Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹസ്തിന പുരി » ആകര്‍ഷണങ്ങള് » കൈലാസ പര്‍വ്വതം

കൈലാസ പര്‍വ്വതം, ഹസ്തിന പുരി

21

ഹിമാലയന്‍ മലനിരകളില്‍  സ്ഥിതി ചെയ്യുന്ന കൈലാസ പര്‍വ്വതം ജൈന മതക്കാരുടെ ദൈവീക സ്ഥലമായാണ് കരുതപ്പെടുന്നത്. ഒന്നാമത്തെ തീര്‍ത്ഥങ്കരനായ ഭഗവാന്‍ ഋഷഭദേവിനു പാപമുക്തി ലഭിച്ചത് ഇവിടെ വെച്ചാണെന്ന് വിശ്വസിക്കപെടുന്നു.

സാധാരണക്കാരായ ഭക്തര്‍ക്ക്‌ മഞ്ഞ് മൂടികിടക്കുന്ന കൈലാസ പര്‍വ്വതത്തില്‍  എത്തിച്ചേരാന്‍ വളരെ പ്രയാസമാണെന്ന് മനസ്സിലാക്കുകയും, കൈലാസ പര്‍വ്വതത്തിന്റെ അതെ മാതൃകയില്‍  ഹസ്തിനപുരത്ത് ഒരു നിര്‍മ്മിതി പണിയണമെന്ന് ജൈന മതക്കാര്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയെങ്കില്‍  കൈലാസ പര്‍വ്വതത്തിന്റെ ഒരു ഇതര ഭൂമിയായി ഹസ്തിനപുരം മാറുമെന്നും അവര്‍ കണക്കാക്കി.     ഇത് ഹസ്തിനപുരിയില്‍ , അക്ഷയത്രിതിയ ദിനവുമായി ബന്ധപ്പെട്ടു നിര്‍മ്മിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ശ്രീ ആദിനാഥ്, തന്റെ 13 മാസത്തോളം നീണ്ടുനിന്ന ഉപവാസം അവസാനിപ്പിച്ചത് ഈയൊരു ദിവസമാണ്. 131 അടി ഉയരമുള്ള ഈ സ്മാരകത്തില്‍  ഏറ്റവും പ്രധാനം 11.25 അടി പൊക്കത്തില്‍  നിര്‍മ്മിച്ച പദ്മാസനത്തില്‍  ഇരിക്കുന്ന ഭഗവാന്‍ ഋഷഭദേവിനെ പ്രതിമയാണ്.     ഹസ്തിനപുരിയിലെ കൈലാസ പര്‍വ്വതം 3 നിലകളിലായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഭൂത, ഭാവി, വര്‍ത്തമാന തീര്‍ത്ഥങ്കരരെ പ്രതിനിധാനം ചെയ്യാന്‍ ചുറ്റുപടികളോട് കൂടിയ 72 ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ഓരോ പടിയും ഓരോ കാലഘട്ടത്തിലെ 24 തീര്‍ത്ഥങ്കരരെ പ്രതിനിധാനം ചെയ്യുന്നു. അതിഭംഗിയായി കൊത്തുപണികള്‍  ചെയ്തിട്ടുള്ള വാതിലുകള്‍ , വൃത്തിയായി അലങ്കരിച്ചിട്ടുള്ള മേല്‍ക്കൂരകള്‍ , തൂണുകള്‍ , ഫലകങ്ങള്‍  എന്നിവയാണ് ഇവിടെയുള്ള മറ്റ് കാഴ്ചകള്‍ .

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue