Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹസ്തിന പുരി » ആകര്‍ഷണങ്ങള് » ഓള്‍ഡ്‌ പാണ്ഡെശ്വര്‍ ക്ഷേത്രം

ഓള്‍ഡ്‌ പാണ്ഡെശ്വര്‍ ക്ഷേത്രം, ഹസ്തിന പുരി

21

മഹാഭാരത കാലഘട്ടത്തില്‍  കൗരവരുടെ തലസ്ഥാനനഗരിയായിരുന്നു ഹസ്തിനപുരി (ആനകളുടെ നഗരം എന്നര്‍ത്ഥം). പാണ്ഡവരും കൗരവരും തമ്മിലുള്ള മഹാഭാരത യുദ്ധം കുരുക്ഷേത്രയില്‍  വെച്ച് നടക്കുമ്പോള്‍ , പ്രധാനമായും അതിനു കാരണമായത്‌ ഹസ്തിനപുരിയായിരുന്നു. മഹാഭാരത യുദ്ധശേഷം വിജയശ്രീലാളിതരായ പാണ്ഡവര്‍ ഹസ്തിനപുരിയുടെ ഭരണം ഏറ്റെടുത്തു.     തകര്‍ന്നടിഞ്ഞ പഴയ ഹസ്തിനപുരിയിലാണ് ഓള്‍ ഡ്‌ പാണ്ഡെശ്വര്‍ ടെമ്പിള്‍  സ്ഥിതി ചെയ്യുന്നത്. ശിവഭഗവാനാണ് ആരധനാമൂര്‍ത്തി. ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്ന പരമപവിത്രമായ സ്ഥലം സംഭാവന ചെയ്തിരിക്കുന്നത്, പാണ്ഡവരുടെ മൂത്തസഹോദരനായ 'ദാനവീരന്‍' കര്‍ണനാണ്. ഏറ്റവും വലിയ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. മഹാഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, നായകന്‍ എന്നുതന്നെ പറയാവുന്ന ആളായിരുന്നു കര്‍ണന്‍. യുദ്ധ സമയത്ത് അദ്ദെഹം കൗരവ പക്ഷത്തായിരുന്നു.

ഒരു ചെറിയ കുന്നിന്റെ മുകളിലില്‍ , ബംഗാളികള്‍  പണികഴിപ്പിച്ച കലി ദേവതയുടെ വിഗ്രഹത്തിന് തൊട്ട് താഴെയായാണ് ഓള്‍ഡ്‌ പാണ്ഡെശ്വര്‍ ടെമ്പിള്‍  സ്ഥിതി ചെയ്യുന്നത്.ഇതിന്റെ മുകളില്‍  നിന്നാല്‍  ഹസ്തിനപുരത്തിന്റെയും ചുറ്റുവട്ടതിന്റെയും വര്‍ണ്ണശബളമായ കാഴ്ചകള്‍  കാണാന്‍ കഴിയും.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu