പച്മറി - സത്പുരയുടെ റാണി
തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ക്കും വെളളച്ചാട്ടങ്ങള്‍ക്കും പേരുകേട്ട മധ്യപ്രദേശിലെ ഒരേയൊരു ഹില്‍സ്റ്റേഷനാണ് പച്മറി. സത്പുരയുടെ റാണി എന്നാണ് പച്മറിയുടെ വിളിപ്പേര്.......
ഇസ്ലാംനഗര് - വിസ്മൃതിയിലാണ്ട തലസ്ഥാന നഗരം
ചരിത്രപരമായ പ്രാധാന്യമുള്ള ഒരു സ്ഥലമാണ് ഇസ്‍ലാംനഗര്‍. കുറച്ചു കാലം ഭോപ്പാലിന്‍റെ തലസ്ഥാന നഗരമായിരുന്നു എന്നതാണ് ഈ പ്രധാന്യത്തിന് കാരണം. മധ്യപ്രദേശിലെ ഭോപ്പാല്‍......
ഇത്രാസി - വ്യാപാര കേന്ദ്രം
ഇത്രാസി മധ്യപ്രദേശിലെ ഹൊഷാങബാദ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രധാന ബിസിനസ് മുനമ്പാണ്. പ്രധാനപ്പെട്ട ഒരു റെയില്‍വെ ജംഗ്ഷന്‍ കൂടിയാണ് ഇത്.......
വിദിഷ: മഹത്തായ സ്‌മാരകങ്ങളുടെ നഗരം
മധ്യകാലഘട്ടത്തില്‍ ഭില്‍സ എന്ന് അറിയപ്പെട്ടിരുന്ന വിദിഷ ചരിത്രപ്രാധാന്യമുള്ള സ്‌മാരകങ്ങളുടെ നഗരമാണ്. ഗുപ്‌ത ഭരണ കാലത്തിന്റെ പ്രൗഢി......
ഭോപ്പാല്‍ - തടാകങ്ങളുടെ നഗരം
മധ്യപ്രദേശിന്റെ തലസ്ഥാനമാണ് ഭോപ്പാല്‍. ഇന്ത്യയിലെ അറിയപ്പെടുന്ന നഗരങ്ങളില്‍ ഒന്നുകൂടിയാണ് ഭോപ്പാല്‍. പണ്ടത്തെ ഭോപ്പാല്‍ രാജ്യത്തിന്റെ തലസ്ഥാനം, തടാകങ്ങളുടെ നഗരം......
ഇന്‍ഡോര്‍ - മധ്യപ്രദേശിന്റെ ഹൃദയം
മധ്യപ്രദേശിലെ മാല്‍വ പീഠഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഇന്‍ഡോര്‍ വിനോദസഞ്ചാരികളുടെ ഇഷ്‌ട ഇടമാണ്. പ്രകൃതി സൗന്ദര്യത്താലും മനുഷ്യ നിര്‍മ്മിതികളാലും......
ഖണ്ട്വാ- ക്ഷേത്രങ്ങളുടെയും തടാകങ്ങളുടെയും സൗന്ദര്യം
മധ്യപ്രദേശിലെ ഈസ്റ്റ് നിമാര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പട്ടണമാണ് ഖണ്ട്വാ. നിരവധി ക്ഷേത്രങ്ങളും പുരാതന തടാകങ്ങളും കാണപ്പെടുന്ന പഴയ ഒരു......
റെയ്‍സന്‍ - കുലീന സ്പര്‍ശമുള്ള നഗരം
മധ്യപ്രദേശിലെ അനേകം ചെറുനഗരങ്ങളിലൊന്നാണെങ്കിലും, ചരിത്രപരവും, മതപരവുമായ കാരണങ്ങളാള്‍ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് റെയ്‍സന്‍. റെയ്‍സന്‍ ജില്ലയിലാണ് ഈ നഗരം.......
ഭോജ്‍പൂര്‍ - പണി തീരാത്ത നഗരം
പതിനൊന്നാം നൂറ്റാണ്ടില്‍ പണികഴിക്കപ്പെട്ട ഭോജ്‍പൂര്‍ മധ്യേന്ത്യയുടെ ചരിത്രത്തിലെ അടിസ്ഥാനശിലകള്‍ പാകപ്പെട്ട ഇടമാണ്. ഈ നഗരത്തിന് സമീപത്തുകൂടി ഒഴുകുന്ന ബെട്‍വ......
സാഞ്ചി - ബുദ്ധസംസ്കാരത്തിന്‍റെ കവാടം
മധ്യപ്രദേശിലെ റെയസ്ണ്‍ ജില്ലയിലാണ് മനോഹരമായ സാഞ്ചി എന്ന വിനോദസഞ്ചാര കേന്ദ്രം. ബുദ്ധമത സ്തൂപങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് സാഞ്ചി. നിരവധി ബുദ്ധവിഹാരങ്ങളുണ്ട് ഇവിടെ. ബൗദ്ധ......